റിമാന്‍ഡിലായിരുന്ന രാജ്കുമാര് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പീരുമേട് ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണത്തിന് ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ഉത്തരവിട്ടു. ജയില്‍ ഡി.ഐ.ജി സാം തങ്കയ്യനാണ് അന്വേഷണം നടത്തുക. രാജ്കുമാറിന് പോലീസ് കസ്റ്റഡിയില്‍ കടുത്ത മര്‍ദനമേറ്റതായി പോസ്റ്റ്...
ന്യൂഡല്‍ഹി: പശ്ചിമ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗോഹത്യ കേസില്‍ അറസ്റ്റിലായ വ്യക്തി മരിക്കാനിടയായ സംഭവത്തില്‍ ഇരയുടെ കുടുംബത്തിനു നീതിയുറപ്പാക്കിയില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ അരങ്ങേറുമെന്ന ഗുജ്ജര്‍ സംമുദായ സംഘടനകളുടെ മുറിയിപ്പ്. വ്യാഴായ്ച്ചയാണ് ഗോഹത്യ നിരോധന നിയമ പ്രകാരം...
കൊച്ചി : കസ്റ്റഡി മരണക്കേസുകള്‍പൊലീസ് അന്വേഷിക്കുന്നത് ഉചിതമല്ലെന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. വരാപ്പുഴയില്‍ പൊലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില അന്വേഷണം സി.ബി.ഐക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയിലെ പ്രാഥമിക വാദം കേള്‍ക്കവെയാണ് കോടതി...
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്ത് കസ്റ്റഡി മര്‍ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എസ്.ഐ ജി.എസ് ദീപക്കിനെ കേടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ശ്രീജിത്തിനെ എസ്.ഐ ലോക്കപ്പില്‍ വെച്ച് മര്‍ദിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പ്രതിയെ ജാമ്യത്തില്‍ വിടരുതെന്നും സാക്ഷികളെ...
തിരുവനന്തപുരം: വാരാപ്പുഴ കസ്റ്റഡി മരണത്തോടെ തകര്‍ന്നടിഞ്ഞ പൊലീസിന്റെ മുഖം രക്ഷിക്കാന്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ഇന്നലെ അര്‍ധരാത്രിയില്‍ 46 ഡിവൈ.എസ്.പിമാരെ ഒറ്റയടിക്ക് സ്ഥലംമാറ്റി. ഇതില്‍ 19 സി.ഐമാരെ സ്ഥാനക്കയറ്റം നല്‍കിയാണ് ഡിവൈ.എസ്.പിമാരാക്കി മാറ്റിനിയമിച്ചത്. ക്രിമിനല്‍...
ശ്രീജിവിന്റേത് കസ്റ്റഡി മരണം തന്നെയെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്. കസ്റ്റഡി മരണം മറച്ചുവയ്ക്കാന്‍ പൊലീസ് കള്ളതെളിവുണ്ടാക്കി. അന്ന് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. തന്റെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവില്‍ അവ്യക്തത. അത് മാറ്റാന്‍ സര്‍ക്കാര്‍...