മൊയ്തീൻ കുട്ടിയുടെ ദേഹത്ത് മറ്റ് പരുക്കുകളൊന്നുമില്ലെന്നും മർദ്ദനമേറ്റതിൻറെ പാടുകൾ കാണുന്നില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു
രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇതുവരെ 6 പേര് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു.
മലപ്പുറം എസ്.പിയുടെ സ്പെഷ്യല്‍ സ്ക്വഡായ ഡാന്‍സാഫ് സംഘമാണ് താമിര്‍ ജിഫ്രിയെ കൊലപ്പെടുത്തിയത്
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജിഫ്രിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് താമിറിന്റെ കൂടെ കസ്റ്റഡിയിലെടുത്തയാള്‍.
18 ഗ്രാം എംഡിഎംഎയുമായി മറ്റ് നാലുപേര്‍ക്കൊപ്പമാണ് സാമി ജിഫ്രിയെ പൊലീസ് അറസ്റ്റ് ചെയ്തത്
പ്രതിയുടെ ശരീരത്തില്‍ 13 പരുക്ക്
പോലീസ് മർദ്ദനമാണ് മരണ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്ട്രേറ്റിന് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്. തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇടുക്കി മജിസ്ട്രേറ്റിന്റെ വീഴ്ച ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്തില്ലെന്നാണ് തൊടുപുഴ സി.ജെ.എമ്മിന്റെ കണ്ടെത്തല്‍....
നെടുങ്കണ്ടത്തെ കസ്റ്റഡിയില്‍ നടന്ന ഉരുട്ടിക്കൊലയില്‍ തെളിവെടുപ്പിനായി ജുഡീഷ്യല്‍ കമ്മീഷന് നെടുങ്കണ്ടത്തെത്തി. പോലീസ് സ്റ്റേഷനിലാണ് ആദ്യ തെളിവെടുപ്പ് നടക്കുന്നത്. മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ജുഡീഷ്യല്‍ കമ്മീഷന് നാരായണ കുറുപ്പ് ആവശ്യപ്പെട്ടു. ലാഘവ...
കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും തമ്മില്‍ എങ്ങനെയാണ് ചേര്‍ന്ന് പോകുകയെന്നും മുനീര്‍ ചോദിച്ചു....