india12 months ago
നിലവിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങ് സനാതന ധര്‍മത്തിനെതിരെന്ന് വാദം; ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ ഹിന്ദു പുരോഹിതന്മാര്ക്കിടയിലും ഭിന്നത
ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പുരി ഗോവര്‍ധന മഠാധിപതി ശങ്കരാചാര്യ, നിശ്ചലാനന്ദ സരസ്വതി അറിയിച്ചതിന് പിന്നാലെ ചടങ്ങിനെതിരെ കൂടുതല്‍ ഹൈന്ദവപുരോഹിതര്‍ രംഗത്ത് വന്നു.