ബംഗളൂരു: നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ഒരു സാമ്പത്തിക ദുരന്തമായിരുന്നുവെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സി രംഗരാജന്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ആര്‍ബിഐ മുന്‍ ഗവര്‍ണറുടെ പ്രതികരണം. കള്ളപ്പണം ഇല്ലാതാക്കണമെന്ന ഉദ്ദേശത്തോടെയാണ് നോട്ട്...
മുംബൈ: കേന്ദ്ര സര്‍ക്കാര്‍ നോട്ടു നിരോധനത്തിനായി നിരത്തിയ ന്യായവാദങ്ങളില്‍ സംശയം പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതി. കള്ളനോട്ടുകള്‍ പ്രചരിക്കുന്നതാണ് നോട്ടുനിരോധനത്തിന് കാരണമെന്ന വാദത്തില്‍ സംശയമുണ്ടെന്ന് കോടതി അറിയിച്ചു. 10,000 കോടി രൂപ പാകിസ്ഥാന് കൊണ്ടു പോയെന്ന വാദം...
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ തുടരുന്ന കടുത്ത നോട്ട് ക്ഷാമം തീരാന്‍ ഒരാഴ്ചയില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് പല ഉദ്യോഗസ്ഥരും നല്കുന്ന വിശദീകരണം. അതേ സമയം ഇക്കാര്യത്തി ല്‍ കൃത്യമായ വിശദീകരണം നല്‍കാതെ ആര്.ബി.ഐ മൗനം തുടരുകയാണ്....
ന്യൂഡല്‍ഹി: രാജ്യത്ത് നോട്ട് ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ധനകാര്യവകുപ്പ് സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് ആണ് ഇക്കാര്യമറിയിച്ചത്. 500 രൂപ നോട്ടുകളുടെ അച്ചടി അഞ്ചിരട്ടിയായി വര്‍ധിപ്പിക്കാനാണ്...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ വെറും ഏഴ് ശതമാനത്തിന്റെ വളര്‍ച്ച മാത്രമെ ഉണ്ടായിട്ടുള്ളുവെന്ന് റിപ്പോര്‍ട്ട്. അതേ സമയം ഡിജിറ്റല്‍ ഇടപാടുകളില്‍ 23 ശതമാനത്തിലധികം വര്‍ധനവ് വന്നെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ ശേഷം തിരികെ എത്തിയ പണം എത്രയെന്ന് എണ്ണിക്കഴിഞ്ഞിട്ടില്ലെന്ന് റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ ഉര്‍ജ്ജിത് പട്ടേല്‍. ന്യൂഡല്‍ഹിയില്‍ ശ്രീ.വീരപ്പമൊയ്ലി അധ്യക്ഷനായ ധനകാര്യ പാര്‍ലമെന്ററി സ്ഥിരംസമിതി മുമ്പാകെ ഹാജരായി നല്കിയ വിശദീകരണത്തിലാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യമറിയിച്ചത്....
തിരുവനന്തപുരം: വിഷുവും ഈസ്റ്ററും പടിവാതില്‍ക്കലെത്തി നില്‍ക്കെ സംസ്ഥാനത്ത് കറന്‍സി ക്ഷാമം രൂക്ഷം. സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളിലും എ.ടി.എമ്മുകളിലും ആവശ്യത്തിന് നോട്ടില്ലാത്തത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. ഉത്സവദിനങ്ങളില്‍ ക്രയവിക്രയത്തിന് പണമില്ലാതെ ആളുകള്‍ പരക്കം പായുകയാണ്. നേരത്തെ രണ്ടായിരത്തിന്റെ...
ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ത്രമോദിക്കെതിരെ രൂക്ഷവിമര്‍ശനം തുടര്‍ന്ന് രാഹുല്‍ ഗാന്ധി. നോട്ട് അസാധുവാക്കല്‍ നടപടി കള്ളപ്പണത്തിനെതിരായ പോരാട്ടമല്ല, മറിച്ച് മോദി നടത്തിയ സാമ്പത്തിക കൊള്ളയാണെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഉത്തരാഖണ്ഡിലെ...
ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു രംഗത്ത്. നോട്ടു അസാധുവാക്കലിന്റെ പ്രത്യാഘാതങ്ങള്‍ നിയന്ത്രിക്കാനാകുന്നില്ലെന്ന നായിഡുവിന്റെ പ്രഖ്യാപനമാണ് എന്‍ഡിഎയില്‍ പുതിയ പൊട്ടിത്തെറിക്ക് വഴിയൊരുക്കുന്നത്. അസാധു...
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ സഹകരണ ബാങ്കുകള്‍ക്ക് ആശ്വാസം പകര്‍ന്ന് സുപ്രീംകോടതി ഉത്തരവ്. നവംബര്‍ 10 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകളില്‍ നിക്ഷേപിച്ച 2000 കോടി രൂപ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനാവും. ഈ...