ഹവാന: സ്വവര്‍ഗ വിവാഹത്തെ അനുകൂലിച്ച് ക്യൂബന്‍ പ്രസിന്റ് മിഗുവല്‍ ഡയസ് കാനല്‍. രണ്ട് വ്യക്തികള്‍ തമ്മിലുള്ള വിവാഹത്തെ തടസ്സങ്ങള്‍ കൂടാതെ അംഗീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നും ഒരു...
കെ. മൊയ്തീന്‍കോയ മിഗ്വേല്‍ ഡിയാസ് കാനല്‍ തലപ്പത്ത് എത്തുമ്പോള്‍ മാറുന്നത് ക്യൂബയുടെ രാഷ്ട്രീയ മുഖം. ആറ് പതിറ്റാണ്ട് നീണ്ട കാസ്ട്രോമാരുടെ ഭരണത്തിന്നാണ് തിരശ്ശീല വീഴുന്നത്! 1959-ലെ വിപ്ലവത്തെ തുടര്‍ന്ന് ഫിദല്‍ കാസ്ട്രോ 2006-ല്‍ സഹോദരന് റൗള്‍...
ഹവാന: ക്യൂബയുടെ പ്രസിഡന്റായി മിഗുവല്‍ ഡയസ് കാനല്‍ ചുമതലയേറ്റു. പ്രസിഡന്റ് പദവിയൊഴിഞ്ഞെങ്കിലും റൗള്‍ കാസ്ട്രോ പാര്‍ട്ടി നേതൃസ്ഥാനത്ത് തുടരും. റൗള്‍ കാസ്ട്രോയുടെ പിന്തുടര്ച്ചക്കാരനായി മിഗുവലിനെ എതിര്‍പ്പില്ലാതെയാണ് തിരഞ്ഞെടുത്തത്. 1959ലെ വിപ്ലവത്തിനുശേഷം ആദ്യമായാണ് കാസ്ട്രോ കുടുംബാംഗമല്ലാത്ത ഒരാള്‍...
ഹവാന: സാമ്പത്തിക, സാമൂഹിക മേഖലകളില്‍ അതിവേഗം മാറ്റത്തിന് വഴങ്ങിക്കൊണ്ടിരിക്കുന്ന ക്യൂബയുടെ രാഷ്ട്രീയ മുഖവും മാറുന്നു. പ്രസിഡന്റ് റൗള്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നതോടെ രാജ്യത്ത് കാസ്ട്രോ യുഗത്തിന് അന്ത്യമാവുകയാണ്. ആറു പതിറ്റാണ്ടിനുശേഷം ആദ്യമായി കാസ്ട്രോ കുടുംബത്തിന് പുറത്തുനിന്ന് ഒരാള്‍...
വാഷിങ്ടണ്‍: മണിക്കൂറുകള്‍ക്കുള്ളില്‍ ഇര്‍മ ചുഴലിക്കാറ്റ് ഫ്ളോറിഡയില്‍ എത്തും. ജാഗ്രതാ നിര്‍ദേശത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ ഫ്ളോറിഡയില്‍ നിന്നും ഭീഷണി നേരിടുന്ന പ്രദേശങ്ങളില്‍ നിന്നും മാറ്റി പാര്‍പ്പിച്ചു. യുഎസിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് ഇപ്പോള്‍ നടക്കുന്നത്. ഇര്‍മയുടെ...