അടുത്ത വർഷം ജൂണിൽ രണ്ട് യാത്രകൾ നടത്തുമെന്നും 2 കോടി രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി പരസ്യം ചെയ്തു
അതേസമയം സാധാരണ ടൂറിസ്റ്റുകള്‍ക്ക് ഇതുകൊണ്ട് പ്രയോജനമില്ലെന്നും വലിയ ചെലവ് വഹിക്കാനാകില്ലെന്നും സമാജ് വാദി പാര്‍ട്ടി തലവന്‍ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.