മൂന്നുദിവസമായി വില 80 ഡോളറിൽ താഴെയാണ്
ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് ഇപ്പോള്‍ ക്രൂഡ് വില
രാജ്യാന്തര വിപണിയില്‍ ബാരലിന് 74 ഡോളറായാണ് ക്രൂഡ് ഓയില്‍ വില കൂപ്പു കുത്തിയത്.
കൊച്ചി: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് ഇന്ത്യയിലും പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന്...
വാഷിങ്ടണ്‍: സഊദി അറേബ്യയില്‍ അരാംകോയുടെ എണ്ണ സംസ്കരണ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണാക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് യു.എസ് ആരോപിച്ചു. യമനിലെ ഹൂഥി വിമതരാണ് ആക്രമണം നടത്തിയതെന്ന വാദം യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ തള്ളി. ഡ്രോണുകള്‍...
ദുബൈ: യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാല് ചരക്കു കപ്പലുകള്‍ക്ക് നേരെ ആക്രമണം. സഊദി അറേബ്യയുടേതടക്കം നാല് എണ്ണ കപ്പലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. സഊദിയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് കനത്ത നാശമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. മേഖലയിലൂടെയുള്ള ചരക്കു...
മലപ്പുറം: കണ്ണൂര്‍ വിമാനത്താവളത്തിന് മാത്രമായി അനുവദിച്ച ഇന്ധന നികുതി ഇളവ് കോഴിക്കോട് വിമാനത്താവളത്തിനും അനുവദിക്കണമെന്നാവശ്യപ്പെട്ട് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്മാന് കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്കി. കണ്ണൂര്‍ വിമാനത്തവളത്തിന്...
പാരിസ്: ആഴ്ചകള്‍ നീണ്ട അക്രമാസക്ത പ്രതിഷേധങ്ങളെത്തുടര്‍ന്ന് ഫ്രാന്‍സ് ഇന്ധന നികുതി പിന്‍വലിച്ചു. ഇന്ധനത്തിന് ഏര്‍പ്പെടുത്തിയ അധിക നികുതി അടുത്ത വര്‍ഷത്തെ ബജറ്റില്‍നിന്ന് ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. അധിക നികുതി ആറ് മാസത്തേക്ക് മരവപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധക്കാര്‍...
പിടിവിട്ട് ഇന്ധനവില; എണ്ണ കമ്പനികളുമായി ചര്‍ച്ചക്കൊരുങ്ങി പ്രധാനമന്ത്രി ന്യൂഡല്‍ഹി: എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് എണ്ണവില വര്‍ദ്ധിച്ചതില്‍ കേന്ദ്രസര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമായതോടെ പരിഹാരം കാണാന്‍ നേരിട്ടിറങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വില നിയന്ത്രണം ചര്‍ച്ചചെയ്യാനായി രാജ്യത്തെ പൊതുമേഖലാ എണ്ണ...
മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു. തുടര്‍ച്ചയായി മൂല്യ തകര്‍ച്ച നേരിടുന്ന രൂപ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് ഇന്ന് നേരിട്ടത്. വ്യാപാരം അവസാനിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 74.37 ആയി താഴ്ന്നു....