kerala2 years ago
മാര്ക്ക്ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം
മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്.എഫ്.ഐയെ വിമര്‍ശിച്ച് സി.പി.ഐ മുഖപത്രമായ ജനയുഗം. മാര്‍ക്ക് ലിസ്റ്റ് ക്രമക്കേടും ഗസ്റ്റ് ലക്ച്ചര്‍ നിയമനത്തിന് വ്യാജരേഖ ചമച്ചതും ഗുരുതരവും അപലപനീയവുമാണെന്നാണ് ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു. ഉന്നതവിദ്യാഭ്യാസരംഗം വിവാദമുക്തമാക്കണം എന്ന തലക്കെട്ടിലാണ് ജനയുഗത്തിന്റെ...