മത്സരം സമനിലയില്‍ അവസാനിക്കേണ്ടിയിരുന്ന ഘട്ടത്തിലാണ് 88ാം മിനിറ്റില്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ ഗോള്‍ നേടിയത്.
യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ പോര്‍ച്ചുഗലിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു ക്രിസ്റ്റിയാനോയുടെയും സംഘത്തിന്റെയും വിജയം. കളിയില്‍ റൊണാള്‍ഡോ രണ്ട് ഗോളുകള്‍ നേടി. ജാവാ ഫെലികസ്, ബെര്‍ണാണ്ടോ സില്‍വ, ഒടാവിയോ, റഫേല്‍ ലിയോ എന്നിവരാണ്...
696 റെക്കോര്‍ഡ് ഗോളുകള്‍ തകര്‍ത്ത് 697 എണ്ണം അടിച്ചാണ് മെസ്സി നേട്ടം സ്വന്തമാക്കിയത്
പച്ച ഷോര്‍ട്ട്സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും.
സുഹൃത്തിനുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ആശംസ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്
ലാസ്വേഗസ്: യുവന്റസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോക്കെതിരായ ബലാത്സംഗ ആരോപണം കെട്ടിച്ചമച്ചതാണെന്ന വാദവുമായി അഭിഭാഷകന്. പരാതിയുമായി രംഗത്തുവന്ന യുവതിയുമായുള്ള ക്രിസ്റ്റ്യാനോയുടെ ലൈംഗികബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും ഇതുസംബന്ധിച്ച് മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും പോര്‍ച്ചുഗീസ് താരത്തിന്റെ അഭിഭാഷകന് പീറ്റര്‍...
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ വിടുന്നുവെന്ന് റിപ്പോര്‍ട്ട്. ഉറുഗ്വെക്കെതിരായ തോല്‍വിയോടെ പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. തുടര്‍ന്നാണ് ക്രിസ്റ്റ്യാനോയുടെ ട്രാന്‍സ്ഫറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞത്. ചാമ്പ്യന്‍സ് ലീഗ്...
ലിസ്ബണ്‍ : ലോകമെമ്പാടും ആരാധകരുള്ള ഫുട്ബോള്‍ താരമാണ് പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ആരാധകരാണ് തന്റെ ശക്തിയെന്നും താന്‍ ലോകഫുട്ബോളിന്റെ നെറുകയിലെത്തിയതില്‍ വലിയ പങ്കുവഹിച്ചത് ഇവരാണെന്നും പലതവണ തുറന്ന് പറഞ്ഞ താരമാണ് ക്രിസ്റ്റ്യാനോ. ആരാധകരോട് ഒരുസമയത്തും മുഖം...
കാണികളുടേയും പിതാവ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടേയും മനം കവര്‍ന്ന് വീണ്ടും ക്രിസ്റ്റിയാനോയുടെ മൂത്തമകന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ജൂനിയര്‍ രംഗത്ത്. ലോകകപ്പിന് മുന്നോടിയായി അള്‍ജീരിയക്കെതിരായ സന്നാഹമത്സരത്തിന് ശേഷം അച്ഛനൊപ്പം ഗ്രൗണ്ടിലിറങ്ങി കളിച്ചാണ് ഒടുവില്‍ കാണികളുടെ മനം ക്രിസ്റ്റിയാനോ ജൂനിയര്‍...
ടൂറിന്: കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗിലെ പരാജയത്തിന് പകരം വീട്ടാനിറങ്ങിയതായിരുന്നു ടൂറിനില്‍ യുവന്റസ്. സ്വന്തം നാട്ടുകാരുടെ മുന്നില്‍ റയലിനോട് പക വീട്ടാമെന്ന യുവന്റസിന്റെ മോഹങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മികവില്‍ റയല്‍ മാഡ്രിഡ് കരിച്ചു കളഞ്ഞത്. തുടര്‍ച്ചയായ 10...