സംസ്ഥാനത്തെ പമ്പുടമകള്‍ക്ക് 145 കോടി രൂപയോളം കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ നല്‍കാനുണ്ട്.
മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ അരവണയ്ക്ക് ക്ഷാമം വരാതിരിക്കാന്‍ കൂടിയാണ് നിയന്ത്രിത തോതില്‍ അരവണ നല്‍കുന്നത്.
ഇന്ത്യയുടെ 30 രൂപയാണ് കിലോ അരിവില. 275 രൂപയാണ് പെട്രോള്‍വില. ഏതാണ്ട് 100 ഇന്ത്യന്‍രൂപ വരുമിത്.
കോർപറേറ്റുകൾ കാർഷിക വിപണിയിൽ പിടി മുറുക്കുമ്പോൾ നാളെ വലിയൊരു വിഭാഗം ജനതയെ അന്നമൂട്ടേണ്ട ഉത്തരവാദിത്തം ആരേൽക്കും ?കര്‍ഷകര്‍ ചോദിക്കുന്നു.
മല്‍സ്യ തൊഴിലാളികള്‍ യാനങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്രങ്ങള്‍ക്കുള്ള മണ്ണെണ്ണ തമിഴ്നാട് സര്‍ക്കാര്‍ ലിറ്ററൊന്നിന്ന് 20 രൂപക്ക് 300 ലീറ്റര്‍ വീതവും കര്‍ണാടക സര്‍ക്കാര്‍ 30 രൂപയ്ക്കു 290 ലിറ്റര്‍ വീതവും നല്കുബോള് കേരള സര്‍ക്കാര്‍ 145 രൂപക്കാണ്...
ഉന്നതമായ അക്കാദമിക യോഗ്യതകള്‍ നേടി വര്‍ഷങ്ങളായി കോളജുകളിലും യൂണിവേഴ്സിറ്റികളിലും താല്‍ക്കാലിക ജോലി മാത്രം ചെയ്തുവരുന്ന എത്രയോ കഴിവുറ്റ യുവതീ യുവാക്കളെ പുറംതള്ളിക്കൊണ്ടാണ് സ്വന്തക്കാരെയും ബന്ധുക്കളെയും മാത്രം സര്‍വകലാശാലകളിലെ ഉയര്‍ന്ന അധ്യാപക തസ്തികകളില്‍ നിയമിച്ചുകൊണ്ടിരിക്കുന്നത്.
ഒരു മാസം മുമ്പുള്ളതിനെക്കാൾ കോവിഡ് ബാധിതരുടെ എണ്ണം 50 ശതമാനം വർദ്ധിച്ചു.
ആഗോള സാമ്പത്തിക വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലേക്കെന്നു ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതീവ മന്ദഗതിയിലാണെന്നും ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജീവ വ്യക്തമാക്കി. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയുള്ള...
ന്യൂഡൽഹി: രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന വാർത്തകൾക്ക് സ്ഥിരീകരണവുമായി വാഹന നിർമാണ രംഗത്തുനിന്ന് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. രാജ്യത്തെ പ്രമുഖ നാലുചക്ര, ഇരുചക്ര വാഹന വിപണിയിൽ 35,000 കോടി രൂപയുടെ വാഹനങ്ങൾ വിൽപന നടക്കാതെ കെട്ടിക്കിടക്കുകയാണെന്നും പ്രമുഖ...
ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല ബാങ്കുകള്‍ നഷ്ടത്തില്‍ നിന്നും കര കയറുന്നതിന് പകരം കൂടുതല്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നു. 2018 ജനുവരി-മാര്‍ച്ച് പാദത്തിലെ കണക്കനുസരിച്ച് പൊതുമേഖല ബാങ്കുകള്‍ എക്കാലത്തേയും കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 21 പൊതുമേഖല ബാങ്കുകളില്‍ 19...