crime2 years ago
പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍
പൊലീസിനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. വെള്ളിമണ്‍ ഇടക്കര സെറ്റില്‍മെന്റ് കോളനിയില്‍ ഷാനവാസിന്റെ മകന് സൈതാലിയാണ്(21) പിടിയിലായത്. മോഷണക്കേസിലെ പ്രതിയായ ഷാനവാസിനെ തിരഞ്ഞ് വന്ന ശക്തികുളങ്ങര, കുണ്ടറ സ്റ്റേഷനുകളിലെ പൊലീസുകാരെ ഷാനവാസിന്റെ ഭാര്യയും മക്കളും ചേര്‍ന്ന്...