crime2 years ago
ഡല്‍ഹിയിലെ 16കാരിയുടെ കൊലപാതകം; പ്രതി സാഹില്‍ പിടിയില്‍
ഡല്‍ഹിയില്‍ 16കാരിയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ നിന്നാണ് 20കാരനായ പ്രതി സാഹിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് സൂചന.കൊല്ലപ്പെട്ട സാക്ഷി ദീക്ഷിതിന്റെ വീടിന് സമീപത്ത് വെച്ചാണ്...