ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമുള്ള ക്രൂരമായ പീഡനമാണ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അധികവും
കലക്ടര്‍ എന്‍ എസ് ഉമേഷിന്റെ ഔദ്യോഗിക കാറിന്റെ വഴി മുടക്കി കാര്‍ നിര്‍ത്തിയതിന് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ പടമുകള്‍ സ്വദേശി മുഹമ്മദ് റമീസിന്റെ ഡ്രൈവിംഗ് ലൈസന്‍സാണ് 6 മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്. യുവാവ്...
അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന് കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി.
ആക്രമണത്തിന് ശേഷം ബോധരഹിതനായ കിടക്കുകയായിരുന്ന സാകിറിനെ പ്രദേഷവാസികളാണ് ആശുപത്രിയിലെത്തിച്ചത്
സംഭവം വിവാദമായതിനെ തുടര്‍ന്ന് വിദ്യാര്‍ഥികള്‍ സ്കൂളിന് പുറത്ത് സംഘടിച്ച് പ്രതിഷേധം നടത്തിയതോടെയാണ് ചോമ്പാല പൊലീസ് സ്കൂളിലെത്തി പ്രിന്‍സിപ്പലിനെ കസ്റ്റഡിയിലെടുത്തത്
പെണ്‍കുട്ടിയെ ലഹരി നല്കി പീഡിപ്പിച്ചുവെന്നായിരുന്നു മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്
കടയുടെ മുമ്പില്‍ ആരെങ്കിലും വാഹനം നിര്‍ത്തിയാല്‍ ഇവര്‍ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നത്രെ
പ്രതി എസ്.ബി.ഐയുടെ ബാങ്ക് ചാനല്‍ വഴി ഇടപാടുകാര്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയാണ് ചെയ്തു വന്നിരുന്നത്
തൃശ്ശൂര്‍ കുറ്റിച്ചിറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായ വര്‍ഗീസാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ വിജിലന്‍സിന്റെ പിടിയിലായത്.
സ്കൂട്ടര്‍ യാത്രികയെ അടിച്ചുതള്ളിയിട്ട് കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു