സംഭവത്തിൽ പ്രതിഷേധം വ്യാപകമായതോടെയാണ് കുറ്റക്കാരെ പിടികൂടിയത്
ഇവരില്‍ നിന്ന് 400 ഗ്രാം കഞ്ചാവും, നാല് ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
പ്രതിയ്ക്കായി മംഗലം പൊലീസ് തിരച്ചില്‍ ആരംഭിച്ചു
33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്
15 ബോക്സ് പുകയില ഉത്പന്നങ്ങളുമായി സ്കൂട്ടറില്‍ പോകുമ്പോഴാണ് ചാത്തനാട് ബ്രാഞ്ച് കമ്മിറ്റി അംഗത്തെ ഹാരിസ് മജീദിനെ പൊലീസ് പിടിച്ചത്
ആക്രമണം നടത്തിയ കുട്ടിയുടെ അമ്മാവനെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവന്തപുരം മെഡിക്കൽ കോളേജ് ജീവനക്കാരൻ അലി അക്ബറാണ് ഭാര്യ മുംതാസിനെയും വെട്ടിയ ശേഷം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്
പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം
സംഭവസ്ഥലത്ത് മുറിച്ചിട്ട കഷണങ്ങള്‍ മാത്രമാണ് അധികൃതര്‍ കസ്റ്റഡിയിലെടുത്തത്
ചാവക്കാട് റേഞ്ച് എക്സൈസ് ഓഫീസിലെ ഉദ്യോഗെസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്യുകയും നിര്‍ബന്ധിച പരിശീലനത്തിനയയ്ക്കാനും ഉത്തരവായത്