കര്‍ണാടകയില്‍ മുസ്ലിം യുവാവിന് നേരെ ആക്രമണം. ഇയാളുടെ സുഹൃത്തായ ഹിന്ദു യുവതിയോട് സംസാരിച്ചതിനാണ് മര്‍ദിച്ചത്. സഹീര്‍ (22) യുവാവിനെയാണ് ഒരു സംഘം മര്‍ദിച്ചത്. ബസില്‍ യാത്ര ചെയ്യുന്നതിനിടെ ഉജിരെക്ക് സമീപമായിരുന്നു ആക്രമണം. ബസ് യാത്രക്കിടെ സുഹൃത്തായ...
കോഴിക്കോട്ടെ മാലൂര്‍ക്കുന്നിലുള്ള പൊലീസ് ക്യാംപിലാണ് പ്രതിയെ എത്തിച്ചത്
വിവാഹസമ്മാനമായി ലഭിച്ച ഹോം തിയറ്റർ പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് നവവരൻ ഹേമേന്ദ്ര മെറാവിയും സഹോദരനും കൊല്ലപ്പെട്ടത്
ചാലോട് ഇരിക്കൂര്‍ റോഡില്‍ ടവര്‍ സ്റ്റോപ്പിലെ റിട്ട. അധ്യാപിക ദേവിയുടെ മാലകവര്‍ന്ന കേസിലെ രണ്ടുപേരെ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നിര്‍മലഗിരി മൂന്നാംപീടിക കരിയില്‍ സ്വദേശി ഖാലിദ്, പാലോട്ടുപള്ളി സ്വദേശിയും ഉളിയില്‍ പടിക്കച്ചാല്‍ താമസക്കാരനുമായ നവാസ്...
ലൈംഗികതൊഴിലാളിയായ ഭാഗ്യലക്ഷ്മിയുടെ ഇടപാടുകാരനായിരുന്നു ഇയാള്‍
ബസ് ഡ്രൈവറായ പ്രതി വള്ളക്കടവില്‍ വച്ചു കുട്ടിയെ ബസ്സിനുള്ളില്‍ ബലം പ്രയോഗിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു
തര്‍ക്കത്തിനിടയില്‍ സജീവനെ സന്തോഷ് മണ്‍തിട്ടയില്‍ നിന്ന് തള്ളിയിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുത്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സംഘം പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തെന്നാണ് പരാതി
ജീവനക്കാര്‍ക്ക് ഇടയില്‍ ഉണ്ടായ വാക്ക് തര്‍ക്കം അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു
പാങ്ങോട് സ്വദേശി സന്തോഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്