വില്പനക്ക് കൊണ്ടുവന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കളെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 32.5 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. താമരശ്ശേരി താരോത്ത് അറക്കല്‍ വീട്ടില്‍ റിജാസ്(30) അടിവാരം നൂറാംതോട് തടത്തിരീക്കാത്ത് സാബിത്ത്(26),...
മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മലയാളി യുവാവ് മംഗളൂരുവില്‍ പിടിയിലായി. കാസര്‍കോട് ചേര്‍ക്കള സ്വദേശി അബ്ദുല്ലയാണ്(39) പിടിയിലായത്. ബംഗളൂരില്‍ നിന്ന് 7.5 ലക്ഷം വിലമതിക്കുന്ന എം.ഡി.എം.എയുമായി മംഗളൂരുവിലെത്തിയ യുവാവിനെ പൊലീസ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. മയക്കുമരുന്നിന്...
മര്‍ദിച്ച ശേഷം യുവാവിനെ എറണാകുളത്ത് ഉപേക്ഷിച്ചു
പ്രതിയായ റഫീഖിനെ മണ്ണാര്‍ക്കാട് ആവണക്കുന്നിലെ വീട്ടില്‍ നിന്നും പെരിന്തല്‍മണ്ണ സി.ഐ അലവിയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയെന്ന് സംശയിക്കുന്ന ഉത്തർപ്രദേശിലെ ബല്ലിയ സ്വദേശിയായ രാഘവേന്ദ്രയെ കണ്ടെത്താൻ പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
നിക്ഷേപകര്‍ക്ക് വ്യാജ അക്കൗണ്ട് നമ്പരുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതിനല്കിയും പണം അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ചുമായിരുന്നു തട്ടിപ്പ്.
കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ചേര്‍ത്ത് തുണി ഉപയോഗിച്ച് കെട്ടി, വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം
എറണാകുളത്ത് വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കലാഭവന്‍ റോഡില്‍ താമസിച്ചിരുന്ന 75കാരിയാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്. പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ സഹോദരിയുടെ മകന് രമേശനെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
സി.പി.എം ചെട്ടികുളങ്ങര തെക്ക് ലോക്കല്‍ കമ്മിറ്റി അംഗമായ കൈതവടക്ക് ശ്രീഭവനില്‍ എസ് ശ്രീജിത്തിനെയാണ് സസ്പെന്‍ഡ് ചെയ്തത്
പേരാവൂര്‍ കോളായാട് അമ്മയ്ക്കും രണ്ട് മക്കള്‍ക്കും വെട്ടേറ്റു. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. 48കാരിയായ വെള്ളുവ വീട്ടില്‍ ശൈലജയ്ക്കും അഭിജിത്(23) അഭിരാമി എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശൈലജയ്ക്ക് കഴുത്തിലും അഭിജിത്തിന് തലയിലും മകള്‍ അഭിരാമിക്ക് കൈക്കുമാണ് വെട്ടേറ്റത്....