വര്‍ക്കലയില്‍ വിദേശ വനിതയുടെ വീടിനുനേരെ ആക്രമണം. വര്‍ക്കല കുരക്കണ്ണിയില്‍ വാടകയ്ക്ക് താമസിക്കുന്ന റഷ്യന്‍ സ്വദേശിനിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മുന്‍ ഭര്‍ത്താവായ വര്‍ക്കല സ്വദേശി അഖിലേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവാഹമോചനം നടത്തിയതിലെ വിരോധമാണ്...
ഒരു വാഹനത്തില്‍ തട്ടി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് അനില്‍കുമാറിനെ ധര്‍മ്മടം പൊലീസ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം
കണ്ണൂര്‍: കസ്റ്റഡിയിലെടുത്ത മകനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനില്‍ എത്തിയ അമ്മയോട് എസ്എച്ച്ഒ മോശമായി പെരുമാറിയതായി പരാതി. ധര്‍മ്മടം പൊലീസ് സ്റ്റേഷന് എസ്എച്ച്ഒ സ്മിതേഷ് മോശമായി പെരുമാറുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കസ്റ്റഡിയിലെടുത്ത അനില്‍കുമാറിനെ ജാമ്യത്തിലിറക്കാന്‍ സ്റ്റേഷനിലെത്തിയ അമ്മയെ എസ്എച്ച്ഒ...
സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഉമേഷ്പാല്‍ വധക്കേസിലെ പ്രതിയുമായ അതിഖ് അഹമ്മദും സഹോദരനെയും പൊലീസ് കസ്റ്റഡിയിലിരിക്കെ അക്രമികള്‍ വെടിവച്ചു കൊന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. യു.പി സര്‍ക്കാരിനോടാണ് റിപ്പോര്‍ട്ട് നല്കാന്...
താഴ്ന്ന ജാതിക്കാരിയെ വിവാഹം ചെയ്തതിന്റെ പേരില്‍ ഗൃഹനാഥന് ഭാര്യയെയും മകനെയും വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയില്‍ ഇന്ന രാവിലെയാണ് സംഭവം. സുഭാഷ് (25), മാതാവ് കണ്ണമ്മാള്‍ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. സുഭാഷിന്റെ പിതാവ് ദണ്ഡപാണിയാണ് കൊലപാതകം...
ട്രെയിനിന് അകത്തുവെച്ച് ഷാറൂഖ് സ്വമേധയാ വസ്ത്രം മാറിയതാണൊ, മറ്റാരെങ്കിലും നല്‍കിയതാണൊ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്
ഗ്രാമീണമേഖലയില്‍ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട ജലനിധി പദ്ധതിയിലും വന്തട്ടിപ്പുകള്. പദ്ധതി നടപ്പാക്കിയ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഓപ്പറേഷന് ഡെല്‍റ്റ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണു ക്രമക്കേടുകള്‍ കണ്ടെത്തിയത്. എന്‍ജിനീയര്‍മാരും കരാറുകാരും ഗുണഭോക്തൃസമിതിയും കൈക്കൂലി വാങ്ങി...
20 ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് പിടിച്ചെടുത്തു
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 11 വയസ്സുള്ള ആണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ ഇരയെ വസ്ത്രം അഴിക്കാന്‍ നിര്‍ബന്ധിക്കുകയും ജയ് ശ്രീറാം വിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. കേസില്‍...
ആരാണ് തന്നെ തട്ടിക്കൊണ്ടു വന്നതെന്നോ എവിടെയാണെന്നോ ഷാഫി വീഡിയോയില്‍ വ്യക്തമാക്കുന്നില്ല