150 ഗ്രാം എംഡിഎംഎ ആണ് ഇവരുടെ വണ്ടിയില്‍ നിന്ന് കണ്ടെത്തിയത്
നരോദഗാമില്‍ 11 മുസ്ലിംകളെ ചുട്ടുകൊന്ന കേസില്‍ വിചാരണ കോടതി വിധിക്കെതിരെ ഗുജറാത്ത് സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്ന് കോണ്‍ഗ്രസ്. പ്രോസിക്യൂഷന്റെ ഭാഗത്ത് സ്പഷ്ടമായ വീഴ്ച പ്രകടമാണെന്ന് പാര്‍ട്ടി വക്താവ് ജയ്റാം രമേശ് അഭിപ്രായപ്പെട്ടു. വിധിപ്പകര്‍പ്പ് പുറത്തുവരുമ്പോള്‍ മാത്രമാണ്...
ഏപ്രില്‍ 3നാണ് കേസിനാസ്പദമായ സംഭവം
തൈക്കാട് ആശുപത്രിയില്‍ നവജാത ശിശുവിനെ വാങ്ങിയത് മക്കളില്ലാത്തതിനാല്‍ വളര്‍ത്താനാണെന്ന് തിരുവല്ലം സ്വദേശിനി. കുഞ്ഞിനെ വാങ്ങിയ കരമന സ്വദേശിയായ സ്ത്രി പറയുന്നത്, ‘രണ്ട് വര്‍ഷമായി കുഞ്ഞിന്റെ അമ്മയെ പരിചയമുണ്ട്. വീട്ടുജോലിയും മറ്റും പോകുന്നയാളാണ്. ഏഴാം മാസത്തിലാണ് എന്നോട്...
വഴിക്കടവില്‍ പിടിയിലായ വ്യാജ ഡോക്ടര്‍ നോര്‍ത്ത് പറവൂര്‍ സ്വദേശി രതീഷ് ഉപയോഗിച്ചിരുന്നത് ഇതേ പേരുള്ള മറ്റൊരു ഡോക്ടറുടെ റെജിസ്ട്രേഷന് നമ്പര്‍. ആരെങ്കിലും പരിശോധന നടത്തിയാലും പിടിക്കപ്പെടാതിരിക്കാന്‍ വേണ്ടി കൃത്യമായ ആസൂത്രണം നടത്തിയാണ് ഇയാള്‍ ഡോക്ടര്‍ ചമഞ്ഞ്...
തിരുവന്തപുരം തൈക്കാടുള്ള ആശുപത്രിയിലാണ് നവജാത ശിശുവിനെ വില്‍പ്പന നടത്തിയത്
കൊല്ലം കടയ്ക്കലില്‍ സുഹൃത്തിന്റെ എടിഎം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടപ്പുറം സ്വദേശിയായ ദീപുവാണ് അറസ്റ്റിലായത്. സുഹൃത്തായ ഇടത്തറ സ്വദേശി ബിനുവിന്റെ എടിഎം കാര്‍ഡ് മോഷ്ടിച്ചാണ് ദീപു പണം തട്ടിയെതുത്തത്. കഴിഞ്ഞ...
അബുദാബി: യുഎഇയില്‍ ലൈസന്‍സില്ലാതെ വ്യാപാരം നടത്തുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പ് ലൈസന്‍സില്ലാതെ പടക്കം ഇറക്കുമതികയറ്റുമതി ചെയ്യുകയോ വില്ക്കുകയോ ചെയ്യുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കുറയാത്ത തടവും 100,000 ദിര്‍ഹത്തില്‍ കുറയാത്ത പിഴയും ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി. പെരുന്നാള്‍...
ഉന്നാവ് ഇരയുടെ വീടിന് നേരെ ആക്രമണം. പെണ്‍കുട്ടിയുടെ വീടിന് ഒരു കൂട്ടം ആളുകള്‍ തീയിട്ടതിനെത്തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തില്‍ പരിക്കേറ്റ കുട്ടികളില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആറ് മാസം പ്രായമുള്ള കുട്ടിയും...
കഴിഞ്ഞ മാസം 6ന് മറുനാടന്‍ മലയാളിയുടെ യുട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വീഡിയോക്ക് എതിരെയാണ് വക്കീല്‍ നോട്ടീസ്