പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു പെണ്‍വാണിഭസംഘം പിടിയിലായത്
വീട്ടുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവ ത്തില്‍ അമ്മയുടെ ക്രൂരത പുറത്ത് വന്നത്.
പ്രതിയെ അറസ്റ് ചെയ്തതിനു പിന്നാലെ പോലീസ് പ്രതിയുടെ വീട് ഇടിച്ചു നിരത്തിയതായും റിപ്പോർട്ടുകളുണ്ട്.
സര്‍വിസില്‍ ഉള്ളപ്പോഴും ഇയാള്‍ മൂന്നുകേസില്‍ പ്രതിയാണെന്നും മാങ്ങ മോഷണവുമായി ബന്ധപ്പെട്ട് ഷിഹാബിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും എസ്.പി പറഞ്ഞു
120 കിലോ ഹഷീഷ്, 30 ലക്ഷം മയക്കുമരുന്ന് ഗുളികള്‍ എന്നിവയാണ് പിടികൂടിയത്
ലൂര്‍ദ് ഫ്രാന്‍സിന്റെ കുടുംബത്തിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു.
പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് ഉറക്ക ഗുളിക നൽകി ലൈംഗിക അതിക്രമം നടത്തിയ ഫുട്ബോൾ കോച്ച് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മേലങ്ങാടി സ്വദേശി മുഹമ്മദ് ബഷീർ ആണ് പിടിയിലായത്. കൊണ്ടോട്ടിയിലെ സ്വകാര്യ ലോഡ്ജിൽ എത്തിച്ചായിരുന്നു ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്....
റെസ്ലിങ് ഫെഡറേഷന് പ്രസിഡന്റ് ബ്രിജ് ഭൂഷണ് സിങ്ങിനെതിരെ നടപടിയാവശ്യപ്പെട്ട് പ്രതിഷേധിക്കുന്നത്
രണ്‍ജീത് നഗര്‍ മെയിന്‍ മാര്‍ക്കറ്റിന് സമീപം വഴിയരികില്‍ നിന്ന് പങ്കജ് ഠാക്കൂറിനെ അബോധവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു.
കത്തിന് പിന്നില്‍ പൂര്‍വവൈരാഗ്യമാണെന്നും താന്‍ നിരപരാധിയാണെന്ന് പൊലീസിന് മനസ്സിലായെന്നും ജോണി പറഞ്ഞു