ണങ്ങിയ ആപ്രിക്കോട്ട് പഴത്തിന്റെ പാക്കറ്റുകള്‍ക്കുള്ളിലാണ് ഇത്രയും മയക്കുമരുന്നു ഗുളികകള്‍ കടത്താനുള്ള ശ്രമം നടത്തിയതെന്ന് അബുദാബി പൊലീസ് ആന്റി നാര്‍ക്കോട്ടിക് ഡയറക്ടറേറ്റ് വിഭാഗം മേധാവി ബ്രിഗേഡിയര്‍ താഹര്‍ ഗരീബ് അല്‍ദാഹിരി വ്യക്തമാക്കി
നക്സല്‍ കമാന്‍ഡര്‍ മഡ്കാം ഏറ, ഇയാളുടെ ഭാര്യ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന
മാരായമുട്ടത്തെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയവെയാണ് അറസ്റ്റ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായത്
പെണ്‍കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ആണ് സുഹൃത്തിനൊപ്പം പോകാന്‍ കോടതി അനുവദിച്ചതിന് പിന്നാലെ മകളെ കാണാനായി പൊലീസ് സ്റ്റേഷനില്‍ എത്തിയതായിരുന്നു കുടുംബം
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ ടാക്സി ഡ്രൈവറായ 39 വയസുകാരന് 18 വർഷം കഠിനതടവ്. ചാവക്കാട് അഞ്ചങ്ങാടി വലിയ പുരക്കൽ വീട്ടിൽ ഇസ്മായിലിനെയാണ് കുന്നംകുളം കോടതി ശിക്ഷിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ...
മാനേജര്‍ വിവേചനപരമായി പെരുമാറുന്നുവെന്നും അവധി നിഷേധിച്ചതാണ് കൃത്യത്തിന് കാരണമെന്നും പ്രതി മൊഴി നല്കി.
എറണാകുളം ആലുവയില്‍ യുവാക്കള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദ്ദനമേറ്റു. ഏലൂക്കര സ്വദേശി നസീഫിനും സുഹൃത്ത് ബിലാലിനുമാണ് മര്‍ദ്ദനമേറ്റത്. കാറില്‍ ഓട്ടോറിക്ഷ ഉരസിയത് ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്. കല്ലും വടിയും ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. ഓട്ടോറിക്ഷ ഡ്രൈവറും മൂന്ന് സുഹൃത്തുക്കളും...
മൂന്നാര്‍: കുണ്ടളയില്‍ 1മാസം മുമ്പ് രണ്ട് കാട്ടുപോത്തുകളെ വെടിവെച്ച് കൊന്ന് ഇറച്ചി കടത്തിയ കേസില്‍ ആറംഗസംഘത്തെ വനം വകുപ്പ് അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി സ്വദേശി തെക്കേകൈതക്കല്‍ ഡിനില്‍ സെബാസ്റ്റ്യന്‍ (34), കൂമ്പന്‍പാറ സ്വദേശി എം.ബി സലിം,...
വിജിലൻസിൽ ഡ്രൈവറുടെ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയ യുവതി പിടിയിൽ. പാലക്കാട് ആലത്തൂർ വെങ്ങന്നൂർ ആലക്കൽ വീട്ടിൽ 26 വയസ്സുള്ള രേഷ്മ രാജനാണ് ഗുരുവായൂർ ടെമ്പിൾ പോലീസിന്റെ പിടിയിലായത്. ചാവക്കാട് സ്വദേശി ശ്രീദത്തിൽ...