തൃശൂരിലെ മതിലകത്ത് ഹോം നഴ്സിനെ പീഡിപ്പിച്ച കേസില്‍ ദന്തഡോക്ടര്‍ അറസ്റ്റില്‍. മതിലകം പള്ളിപ്പാടത്ത് വീട്ടില്‍ ഷഹാബ് (49) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഡിസംബറില്‍ ആണ് നഴ്സായ യുവതി ദന്തഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. കേസെടുത്തതോടെ രാജ്യം വിട്ട...
പാലക്കാട് ആലത്തൂരില്‍ 7.4 ഗ്രാം എം.ഡി.എം.എയുമായി നഴ്സിംഗ് വിദ്യാര്‍ഥി പിടിയിലായി. എറണാകുളം കോതമംഗലം കീരംപാറ കൊച്ചുകുടിവീട്ടില്‍ നിജില്‍ ജോണിയാണ് ആലത്തൂര്‍ പൊലീസിന്റെ പിടിയിലായത്. എറണാകുളത്ത് നഴ്സിങ്ങിന് പഠിക്കുന്ന നിജില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതായിരുന്നു കെവശമുണ്ടായിരുന്ന എം.ഡി.എം.എയെന്ന് പൊലീസ്...
മെയ് 31 മുതലാണ് യുവതിയെ കാണാതായത്
യുവതി ഡിസംബറില്‍ ഷഹാബിനെതിരെ പരാതി നല്‍കിയതോടെ ഇയാള്‍ വിദേശത്തേക്ക് രക്ഷപ്പെട്ടിരുന്നു
പോക്സോ കേസില്‍ ചാലക്കുടി സ്വദേശിയായ യുവാവ് അറസ്റ്റില്‍. പുലാനി ലക്ഷം വീട് കോളനിയില്‍ കല്ലേലി വീട്ടില്‍ കെ.എസ് അനന്തുവിനെയാണ് (21) പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി കുട്ടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലേക്ക് നഗ്നചിത്രങ്ങളും അശ്ലീല സന്ദേശങ്ങളും...
യു.ജി.സി അംഗീകൃത യൂണിവേഴ്സിറ്റിയുടേത് എന്ന വ്യാജേനയും കോഴ്സുകള്‍ നടത്തുന്നുണ്ട്
കോഴിക്കോട് കൂരാച്ചുണ്ടിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. നഗരമധ്യത്തിൽ രണ്ട് പേർ ഒന്നര മണിക്കൂറോളം ഏറ്റുമുട്ടി ഭീകരാന്തിരീക്ഷം സൃഷ്ടിച്ചു. കൂരാച്ചുണ്ട് സ്വദേശികളായ റംഷാദ്, റഷീദ് എന്നിവർക്കെതിരെ പൊലിസ് കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കൂരാച്ചുണ്ട് നഗര മധ്യത്തിൽ ആരംഭിച്ച...
കോഴിക്കോട്: ഉള്ളിയേരി ആനവാതിലിൽ സ്വകാര്യ ക്ലിനിക്കിൽ പൂട്ട് കുത്തി തുറന്ന് മോഷണം. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയാണ് വീ കെയർ പോളി ക്ലിനിക്കിൽ മോഷണം നടത്തിയത്. രാവിലെ ക്ലിനിക്ക് തുറക്കാൻ ജീവനക്കാർ എത്തിയപ്പോഴാണ് കവർച്ചാ വിവരം അറിയുന്നത്....
തെലങ്കാനയിൽ കാമുകിയെ കൊന്ന് അഴുക്കുചാലിൽ തള്ളി പൂജാരി. 30 വയസുകാരിയായ അപ്സരയെ ആണ് സായ് കൃഷ്ണയെന്ന പൂജാരി കൊലപ്പെടുത്തിയത്. വിവാഹിതനായ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്....
ഉത്തര്‍ പ്രദേശില്‍ കാമുകിയെ കൊന്ന് മ്യതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച യുവാവ് പിടിയില്‍.