കാട്ടാക്കടയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസുകാരന് ഉള്‍പ്പെടെ 2 പേര് അറസ്റ്റില്‍. പൊലീസ് വേഷത്തിലെത്തി വിലങ്ങ് വച്ചാണ് തട്ടിക്കൊണ്ടുപോകല്‍ ശ്രമിച്ചത്. പൊലീസുകാരനായ നെടുമങ്ങാട് സ്വദേശി വിനീത്, സുഹൃത് അരുണ്‍ എന്നിവരെ അറസ്റ്റ് ചെയ്തു. സാമ്പത്തിക...
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ബി.ജെ.പി നേതാവ് ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി. മദ്യപാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചിതെന്ന് പൊലീസ്. സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. നഗരത്തിലെ റാത്തിബാദ് പൊലീസ് സ്റ്റേഷന് പരിധിയിലെ...
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയിച്ച് സുഹൃത്തിന്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭര്‍ത്താവ്.
ഒന്നേകാല്‍ മണിക്കൂറോളം സമയമെടുത്ത് രണ്ട് ശുചിമുറികളുടെ ഗ്രില്ലുകള്‍ തകര്‍ത്തിട്ടും ജീവനക്കാര്‍ അറിഞ്ഞില്ല എന്നതു ഗുരുതര വീഴ്ചയാണെന്നും നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
സംഭവ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് അതുൽ എന്ന് പോലീസ് പറഞ്ഞു
ഫോണിലൂടെ വീട്ടമ്മയ്ക്ക് അശ്ലീല മെസേജുകള്‍ അയച്ചെന്ന പരാതിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് സി.പി.എം നേതാവിനെതിരെ നടപടി. ആര്യനാട് ലോക്കല്‍ കമ്മിറ്റിയംഗം മേലേച്ചിറ സ്വദേശി ഷാജിയെയാണ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ പാര്‍ട്ടിതല അന്വേഷണത്തിനായി...
എംഡിഎംഎയുമായി പൊലീസ് അറസ്റ്റ് ചെയ്ത പ്രതി കൂട്ടുപ്രതിയെ കണ്ടെത്താൻ കയ്യാമം വച്ചു കൊണ്ടുപോകുന്നതിനിടെ കടന്നകളഞ്ഞു. റബർ തോട്ടത്തിൽ ഒളിച്ച പ്രതിയെ 10 മണിക്കൂറിനു ശേഷം പൊലീസ് പിടികൂടി. വഴിക്കടവ് മുണ്ട അണ്ടിക്കുന്നിലെ കുളമ്പൻ മുഹമ്മദ് ഷഹൻഷയെ...
കെഎസ്ആർടിസിയിൽ കൂട്ട നടപടി. 12 പേർക്ക് സസ്പെൻഷനും ഒരു ഒരു ജീവനക്കാരനെ പിരിച്ചു വിടുകയും ചെയ്തു. സ്വിഫ്റ്റ് ബസ് കണ്ടക്ടർ എസ്.ബിജുവിനെയാണ് പിരിച്ചുവിട്ടത്. യാത്രക്കാരിൽ നിന്നും പണം ഈടാക്കി ടിക്കറ്റ് നൽകാതെ പണാപഹരണം നടത്തിയതിനാണ് നടപടി....
പോക്സോ കേസിൽ ട്യൂഷൻ അധ്യാപിക അറസ്റ്റിൽ. പ്രായപൂർത്തിയാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ അധ്യാപികയെ കൊച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തത്....
നാദാപുരം മേഖലയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണം തുടര്‍ക്കഥയാകുന്നു. നാദാപുരം ഇയ്യങ്കോട് കാപ്പാരോട്ട് മുക്കിലെ നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടിലാണ് വീണ്ടും മോഷണം നടന്നത്. ഈ മേഖലയില്‍ തുടര്‍ച്ചയായി ഇത്തരം സംഭവം നടക്കുമ്പോഴും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മോഷ്ടാക്കളെക്കുറിച്ച് ഇതുവരെ...