തമിഴ്നാട് സ്വദേശികള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു
പാലക്കാട് വന്‍ കഞ്ചാവ് വേട്ട. പാലക്കാട് മീനാക്ഷിപുരത്ത് 100 കിലോ കഞ്ചാവുമായി 3 പേര് പിടിയിലായി. രാജേഷ്, ദിലീപ്, ഷാഫി എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍ നിന്ന് കാര്‍ മാര്‍ഗ്ഗം എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കേരളത്തിലെ...
ഇരുവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും
തൃശൂര്‍: തൃശൂര്‍ വടക്കേക്കാട് കൊച്ചുമകന് മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി. വടക്കേക്കാട് സ്വദേശി അബ്ദുല്ലക്കുട്ടി (65), ഭാര്യ ജമീല (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെയാണ് സംഭവം. അയല്‍വാസികളാണ് വൃദ്ധദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊച്ചുമകന് മുന്ന...
ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി, കൈപ്പത്തി തുന്നിച്ചേര്‍ത്തു. വിജയരാജ് അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം.
യുവതിയുടെ ഫോട്ടോകള്‍ എടുക്കുകയും ഇതുകാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു
സുധീര്‍ഖാന്റെ സുഹൃത്തായ സിപിഐ നേതാവ് സജികുമാര്‍ വീട്ടിലെത്തിയതിന് പിന്നാലെയാണ് സംഭവം നടന്നതെന്ന് സുധീര്‍ ഖാന്റെ ഭാര്യ പറഞ്ഞിരുന്നു
വീടുകളുടെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് ഉള്ളില്‍ കടന്നത്.
മെയ് 18ന് കാങ്പോക്പി സൈകുല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സീറോ എകഞല്‍, നോങ്പോക് സ്റ്റേഷന് കേസ് രജിസ്റ്റര്‍ ചെയ്തത് ജൂണ്‍ 21 ന് വൈകുന്നേരമാണ്.
കുളത്തൂപ്പുഴ സ്വദേശിയായ നൗഷാദിനാണ് പരിക്കേറ്റത്.