ഉന്തും തള്ളിനുമൊടുവില്‍ മടങ്ങി പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിന് മുന്നിലെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.
പ്രതികളെ ആദ്യം താക്കീത് നല്കി വിട്ടയച്ചിരുന്നു, എന്നാല്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ സദാചാര ഗുണ്ടായിസത്തിനെതിരെ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്
പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
കണ്ണൂര്‍ ചെറുപുഴയില്‍ വീണ്ടും രാത്രി സഞ്ചാരിയായ അജ്ഞാതന്റെ വിളയാട്ടം. വീടുകളുടെ ചുവരില്‍ ബ്ലാക്ക് മാന്‍ എന്നെഴുതിയിട്ടുണ്ട്. തേര്‍ത്തല്ലിയിലും ചെറുപുഴയിലും അജ്ഞാതന്‍ തുടര്‍ച്ചയായി ഭീതി വിതക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. രാത്രിയില്‍ നിരവധി...
സത്ന ജില്ലയിലെ മൈഹാര്‍ പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം
കഴിഞ്ഞദിവസം രാത്രിയിലാണ് സംഭവം
തൃശ്ശൂര്‍ വിയ്യൂരില്‍ കെഎസ്ഇബി ഓഫീസില്‍ ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ചു.
വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിയെ അടിച്ചുകൊന്നു.
കോഴിക്കോട് കളന്തോട് എംഇഎസ് കോളേജിലെ റാഗിങ് കേസില്‍ ഉള്‍പ്പെട്ട 5 വിദ്യാര്‍ത്ഥികളെ പുറത്താക്കി. കോളേജിലെ അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട് പൊലീസിനും ആന്റി റാഗിങ് സ്ക്വാഡിനും യുജിസിക്കും സര്‍വകലാശാലയ്ക്കും കൈമാറി. കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജിലെ ജൂനിയര്‍ വിദ്യാര്‍ത്ഥിയായ...
പത്തനംതിട്ടയില്‍ കൊല്ലപ്പെട്ട നൗഷാദിന്റെ ഭാര്യ അഫ്സാന വീണ്ടും മൊഴിമാറ്റി. മൃതദേഹം സുഹൃത്തിന്റെ സഹായത്തോടെ മാറ്റിയെന്നും ഗുഡ്സ് ഓട്ടോയില്‍ കൊണ്ടുപോയെന്നും അഫ്സാന മൊഴി നല്കി. അഫ്സാനയെ നുണപരിശോധനയ്ക്കു വിധേയമാക്കും. നാളെ കസ്റ്റഡി അപേക്ഷ നല്‍കും. മൃതദേഹത്തിനായി വീണ്ടും...