ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനായി കൊണ്ടുവന്നതായിരുന്നു ജീപ്പ്
അതിക്രമം കാണിച്ചെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തിയത്
വാരിയെല്ലിന് ക്ഷതമേറ്റ മുരളീധരൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ജൂലൈ 5നും ഓഗസ്റ്റ് 16നും ഇടയിലെ 2 മാസകാലയളവിലാണ് ബിസിനസുകാരന് ഇവരെ വിശ്വസിച്ച് വലിയ നിക്ഷേപം നടത്തിയത്.
പ്രതി കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കൈവശം വെച്ചിരുന്നു
ആലപ്പുഴ തുറവുര്‍ സ്വദേശിനിയായ 17 വയസ്സുകാരിയാണ് കൊല്ലപ്പെട്ടത്
രഹസ്യ വിവരത്തെ തുടർന്ന് താമരശ്ശേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ കെ ഷാജിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്
ഉജ്ജയിന്‍ മുനിസിപ്പല്‍ കോര്‍പറേഷനിലെ സര്‍ക്കാര്‍ ഭൂമിയിലാണ് ഭാരതിയുടെ വീട്. സ്ഥലം സര്‍ക്കാരിന്റെതായതിനാല്‍ വീട് പൊളിച്ചു നീക്കുന്നതിന് നോട്ടിസ് നല്‍കേണ്ട കാര്യമില്ലെന്ന് മുനിസിപ്പല്‍ കമ്മിഷണര്‍ റോഷന് സിങ് അറിയിച്ചു.
തട്ടുകടയിലെ സാധനങ്ങള്‍ തീര്‍ന്നതിനൊപ്പം മഴയുമുണ്ടായിരുന്നതിനാല്‍ കട അടക്കാന്‍ തുടങ്ങുന്നതിനിടെയാണ് അതിക്രമണം ഉണ്ടായത്
വീടിനുള്ളില്‍ ഇരുമ്പുപെട്ടിക്കുളളില് ഒളിപ്പിച്ച നിലയിലായിരുന്നു സഹോദരിമാരുടെ മൃതദേഹങ്ങള്‍