പേരാമ്പ്ര സ്വദേശി ഷംസുദ്ദീനെയാണ് വെടിയേറ്റ നിലയില്‍ കണ്ടത്.
കുടുംബവുമായി അടുത്ത ബന്ധമുള്ള പ്രതി മുന്‍ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
വിവേക് കൃഷ്ണന്, ആരോമല്‍, പ്രണവ്, ഗോപീകൃഷ്ണന് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
കുറ്റിപ്പുറം ബസ്സ്റ്റാന്‍ഡില്‍ ഇന്ന് രാവിലെ 9.30ന് കോഴിക്കോട്നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസിലാണ് സംഭവം
വൈക്കം സ്വദേശികളായ അർജുൻ, ശ്രീജിത് എന്നിവരെയും മാഞ്ഞൂർ സ്വദേശികളായ അഭിജിത്ത് രാജു , അജിത്കുമാർ എന്നിവരെയുമാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
വിവസ്ത്രനക്കി ജനനേന്ദ്രിയത്തില്‍ പല തവണ ചവിട്ടുകയും മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ഷദാബ് ഖാന് എന്ന പേരില്‍ ഇ-മെയില്‍ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചത്.
രണ്ടിടങ്ങളിലായി ഇയാൾ നടത്തിയ വെടിവെയ്പ്പിൽ 18 പേരാണ് മരിച്ചത്.
പാചകം ചെയ്ത് വെച്ച ഭക്ഷണത്തില്‍ ഇയാള്‍ എലിവിഷം കലര്‍ത്തുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവരും ഭക്ഷണം കഴിക്കുകയായിരുന്നു.
കേസില്‍ മുഖ്യപ്രതിയാണ് യുവ മോര്‍ച്ച മണിപ്പൂര്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍.