കബീറാണ് അൻസാറിനെ കൊലപ്പെടുത്തിയത് എന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായ മുസ്തഫ പൊലീസിന് മൊഴി നൽകിയത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കബീറിനായി പൊലീസ് കരിമ്പനക്കടവിൽ തിരച്ചിൽ നടത്തിയത്.
.കറുത്ത ആമകളെയും, സംരക്ഷിത പട്ടികയില്‍ ഉള്‍പ്പെട്ട വെളുത്ത ആമകളെയുമാണ് കറിവെയ്ക്കാനായി കൊന്നതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ മണ്ഡലത്തില്‍ പോലും ഒരു വിദ്യാര്‍ത്ഥിക്ക് നിര്‍ഭയമായി നടക്കാന്‍ കഴിയുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ആരോപിച്ചു.
മാരിശെല്‍വവും കാര്‍ത്തികയും 2 വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും തേവര് സമുദായക്കാരായിരുന്നിട്ടും കാര്‍ത്തികയുടെ പിതാവ് മുത്തുരാമലിംഗം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തിരുന്നു.
കഴിഞ്ഞമാസമാണ് പെരുവള്ളൂർ സ്വദേശിയായ ബിസിനസുകാരനെ ഹണിട്രാപ്പിൽക്കുടുക്കി ഭീഷണിപ്പെടുത്തിയത്.
പീഡനശ്രമം ചെറുത്ത പെണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായി ആക്രമിച്ചിരുന്നു. കുട്ടിയുടെ മുഖത്ത് ഗുരുതരമായി പരിക്കേല്‍പ്പിച്ചു.
ഗ്രേഡ് എസ്ഐ ഹരീഷ് ബാബുവിനെതിരെയാണ് സിറ്റി പൊലീസ് കമ്മിഷണര്‍ നടപടിയെടുത്തത്
മെല്‍ബണിന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ ലിയോഗാതയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
പട്ടാമ്പി തൃത്താല റോഡില്‍ കരിമ്പനക്കടവില്‍ റോഡില്‍ രക്തക്കറ കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചത്.
400 കോടി ആവശ്യപ്പെട്ടാണ് ഇന്നലെ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്.