ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്
പ്രതിക്ക് നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്, കുടുംബസ്ഥിതി മോശമാണ് എന്നിവ പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്
ബഹളമുണ്ടാക്കിയാല്‍ തന്റെ ദേഹത്ത് ആസിഡ് ഒഴിക്കുമെന്നും കുടുംബത്ത ഇല്ലാതാക്കാമെന്നും പ്രതിഭീഷണിപ്പെടുത്തിയതായും കുട്ടി പറഞ്ഞു
ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്നതാണ് റോഡ്
ഒഡിഷയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്
പാര്‍ട്ടിയും മലപ്പുറം ജില്ലക്കമ്മിറ്റി അംഗം വേലായുധന് വള്ളിക്കുന്നിനെ സംരക്ഷിക്കുന്നു എന്നാണ് ഉയരുന്ന ആക്ഷേപം.
കമ്പിവടികൊണ്ട് മര്‍ദിച്ചശേഷം കളനാശിനി കുടിപ്പിക്കുകയായിരുന്നു.
.പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ജീപ്പാണ് തകര്‍ത്തത്.
പോക്സോ ഉൾപ്പെടെ മറ്റ് ഒൻപത് കേസുകളിൽ പ്രതിയാണ് ഇയാൾ.
തിരുവനന്തപുരം വനം വകുപ്പ് ഇന്റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും, കൽപ്പറ്റ ഫ്ളയിംഗ് സ്ക്വാഡും, ബേഗൂർ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടികൂടിയത്