പരാതിയില്‍ 2 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു
മൂന്ന് യുവാക്കളും മോഷണശേഷം ഓടി രക്ഷപ്പെട്ടു
തട്ടിപ്പിനിരയായ യുവതിയുടെ മൊഴി കുറ്റിയാടി പൊലീസ് രേഖപ്പെടുത്തി
ഷുഹൈബ് വധക്കേസിലെ പ്രതിയായ തിലങ്കേരി സ്വദേശി രജില്‍ രാജ് ഉള്‍പ്പടെ ഏഴംഗ സംഘം ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ അറസ്റ്റിലായത്.
മീരയുടെ വയറ്റിലെ രക്തസ്രാവം നിയന്ത്രണവിധേയമാക്കാന്‍ കഴിയാതായതിനെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ
മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രതി.
ഈ മാസം അഞ്ചിനായിരുന്നു ഇയാള്‍ അക്രമണം നടത്തിയത്
വീട്ടിലേക്ക് ഇരച്ചുകയറിയ മാസ്ക് ധാരിയായ അക്രമി ഹസീനയുമായി വാക്ക്തർക്കത്തിന് പിന്നാലെ വെട്ടുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
. 26 കാരിയായ വിനോദിനി 23 കാരനായ കാമുകൻ ഭാരതി എന്നിവരും ഇവരെ സഹായിച്ച മൂന്നുപേരുമാണ് പിടിയിലായത്
ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്