തിരുവനന്തപുരം: കാട്ടാക്കടയില്‍ സി.പി.എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. സി.പി.എം പ്രവര്‍ത്തകനായ കുമാറിനെയാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ കാട്ടാക്കടക്ക് സമീപമാണ് സംഭവം. ബൈക്കിലെത്തിയ സംഘം കുമാറിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പത്ര വിതരണത്തിനായി...
റോം: ലോകം വിറപ്പിച്ച കുപ്രസിദ്ധ കുറ്റവാളി സാല്‍വത്തോറ ടോട്ടോ റെയിനെ ജയിലില്‍ അന്തരിച്ചു. കൊലപാതകങ്ങളുടെ പേരില്‍ 25 ജീവപര്യന്തം ശിക്ഷകളാണ് റെയിനയ്ക്ക് ലഭിച്ചത്. 87 കാരനായ റെയിനെ കോസാ നോസ്ട്രാ എന്ന മാഫിയസംഘത്തിന്റെ തലവനായിരുന്നു ടോട്ടോ...
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബി.ജെ.പി നേതാവ് ശിവകുമാറും സുരക്ഷാ ഉദ്യോഗസ്ഥനും വെടിയേറ്റു മരിച്ചു. ഗ്രേറ്റര്‍ നോയ്ഡയില് കാറില്‍ സഞ്ചരിക്കവെയാണ് ഇരുവര്‍ക്കും വെടിയേറ്റത്. വെടിവെപ്പില്‍ പരിക്കേറ്റ രണ്ടു പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെ നില...
ഭോപാല്‍: മധ്യപ്രദേശിലെ ഭോപാല്‍ നഗര മധ്യത്തില്‍ ഐ.എ.എസ് വിദ്യാര്‍ത്ഥിനിയായ 19-കാരിയെ കെട്ടിയിട്ട് കൂട്ട ബലാത്സംഗം ചെയ്തു. നഗരത്തിലെ തിരക്കേറിയ ഭാഗത്ത് നാലു പേരാണ് പെണ്‍കുട്ടിയെ മൂന്നു മണിക്കൂറോളം കൂട്ടം ചേര്‍ന്ന് ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്....
ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസ് വിമാനത്തിന്റെ ടോയ്ലറ്റില് ഉര്‍ദുവിലും ഇംഗ്ലീഷിലും എഴുതിയ വിമാന റാഞ്ചല്‍ സന്ദേശം എഴുതിയ കുറിപ്പ് നിക്ഷേപിച്ച കോടീശ്വരന് അറസ്റ്റില്‍. മുംബൈയിലെ ആഭരണ വ്യവസായി ബിര്‍ജു കിഷോര്‍ സല്ലയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജീവപര്യന്തം...
ന്യൂഡല്‍ഹി: വാളും വെട്ടുകത്തിയുമായി ആശുപത്രിയില്‍ പരസ്പരം പോരാടിയ നൈജീരിയക്കാര്‍ തലസ്ഥാന നഗരിയില്‍ ഭീതി പരത്തി. ശനിയാഴ്ച പുലര്‍ച്ചെയാണ് ആശുപത്രി ജീവനക്കാരെയും രോഗികളെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ സംഭവങ്ങള്‍ ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ അരങ്ങേറിയത്. പുലര്‍ച്ചെ നാലു...
ന്യൂ ഡല്‍ഹി: ഭര്‍ത്താവിന്റെയും മകന്റെ കണ്മുന്നില് യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് ക്രൂരമായ കൊലപാതകം. മുപ്പതു വയസ്സുള്ള പ്രിയമെഹ്റയാണ് കൊലപ്പെട്ടത്. മെഹ്റയുടെ ഭര്‍ത്താവും പലിശഇടപാടുകാരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭര്‍ത്താവും...
ന്യൂഡല്‍ഹി: ക്രിക്കറ്റ് താരം യുവരാജ് സിങിനെതിരെ ഗാര്‍ഹിക പീഡന കേസുമായി സഹോദര ഭാര്യയും മോഡലുമായ ആകാംക്ഷ ശര്‍മ വീണ്ടും രംഗത്ത്. യുവരാജിന്റെ കുടുംബം തന്നെ ശാരീരികമായും സാമ്പത്തികമായും പീഡിപ്പിച്ചുവെന്നു കാണിച്ചുള്ള ആകാംക്ഷയുടെ പരാതിയില്‍ ഭര്‍ത്താവ് സരോവര്‍...
ഭുവനേശ്വര്‍: ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തു. ഭാവി വരനായ ചെറുപ്പക്കാരനൊപ്പം ക്ഷേത്രത്തില്‍ നിന്നു മടങ്ങവെ വിജനമായ സ്ഥലത്തു വെച്ചായിരുന്നു ക്രൂരകൃത്യം. പെണ്‍കുട്ടിയുടെയും പ്രതിശ്രുത വരന്റെയും പരാതിയെ തുടര്‍ന്ന് ആറു പേരെ പൊലീസ്...
യൂറോപ്പിൽ മുസ്ലിംകൾക്കെതിരായ അക്രമ സംഭവങ്ങൾ ഒരു വർഷത്തിനിടെ ഇരട്ടിയോളം വർധിച്ചതായി കണക്കുകൾ. 12 മാസങ്ങൾക്കിടെ ഭൂഖണ്ഡത്തിൽ ആകമാനം 201 മുസ്ലിം പള്ളികൾക്കു നേരെ അക്രമം നടന്നതായും, മുസ്ലിംകളോടുള്ള വെറുപ്പിന്റെ ഭാഗമായുള്ള കുറ്റകൃത്യങ്ങൾ ഭരണകൂടങ്ങൾക്ക് തലവേദനയായി മാറിക്കഴിഞ്ഞു...