കൊച്ചി: കൊച്ചി നഗരത്തില്‍ വീണ്ടും വന്‍കവര്‍ച്ച. മട്ടാഞ്ചേരിയിലെ റബര്‍ വ്യാപാരിയായ ഗുജറാത്ത് സ്വദേശിയുടെ വീട്ടിലാണ് ഇത്തവണ കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകുന്നേരം ആളില്ലാതിരുന്ന വീട്ടില്‍ പിന്‍വശത്തെ വാതില്‍ തകര്‍ത്ത് മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന 72 പവന്...
കോയമ്പത്തൂരില്‍ ക്രിസ്മസ് അനുബന്ധിച്ച് പ്രാര്‍ത്ഥന നടന്ന ഹാളില്‍ ആര്.എസ്.എസിന്റെ അതിക്രമം. ഹാളിലേക്ക് അതിക്രമിച്ചു കയറിയ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ ഹാളിലെ കസേരകളും മറ്റും അടിച്ചു തകര്‍ക്കുകയും പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ മര്‍ദ്ദിക്കുകയും ചെയ്തു. അക്രമത്തില്‍ സഭയിലെ പാസ്റ്റര്‍ക്കും ഏതാനും...
ബഹദുര്‍ഗ: പ്രസവത്തിനു ശേഷം ഐ.സി.യുവില്‍ പ്രവേശിപ്പിച്ച യുവതിയെ പീഡിപ്പിച്ചു പ്രതി കടന്നു കളഞ്ഞു. ഹരിയാനയിലെ ജജ്ജര്‍ ജില്ലയിലെ ബഹദുര്‍ഗയിലെ സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെ യുവതിയെ സിസേറിയനു...
മലപ്പുറം : പതിനെട്ടുകാരിയായ മകളെ അച്ഛന് കഴുത്ത് ഞെരിച്ച് കൊന്നു. മലപ്പുറത്താണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. പറങ്കിമാവില്‍ വീട്ടില്‍ ശശിയാണ് തന്റെ മകളായ ശാലുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാള്‍...
കൊലപാതകവും ബലാത്സംഗവുമടക്കമുള്ള ക്രൂരമായ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ഏറ്റവുമധികം നടക്കുന്നത് ഉത്തര്‍ പ്രദേശിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ റിപ്പോര്‍ട്ട്. 2016-ല്‍ ഇന്ത്യയില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ 9.5 ശതമാനവും ഉത്തര്‍...
കൊച്ചി: കൊച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ജീവനക്കാരന്റെ കുത്തേറ്റു. വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് ജീവനക്കാരന് വിദ്യാര്‍ത്ഥികളെ കുത്തി പരിക്കേല്‍പ്പിച്ചത്. കൊച്ചി മരട് ഐ.ടി.ഐയിലെ ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കാണ് കുത്തേറ്റത്. പരിക്കേറ്റവരില്‍ ജിഷ്ണു ജ്യോതിഷ്, ഗൗതം, അഭിജിത്ത്...
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് 15കാരി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലെ 15 വയസുകാരിയായ അഞ്ജലിയാണ് മരിച്ചത്. ഹൈസ്ക്കൂള് വിദ്യാഭ്യാസത്തിന് ശേഷം വീട്ടുകാര്‍ തുടര്‍പഠനങ്ങള്‍ക്ക് വിട്ടാതെ പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇതിനെ...
അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ലോയയുടെ മരണത്തെച്ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നു. അമിത് ഷാക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തിനെ ആക്രമിച്ച കേസില്‍ പ്രതികളായ ബി.ജെ.പി കൗണ്‍സിലര്‍മാരെ ഇന്ന് അറസ്റ്റ് ചെയ്യും. കൗണ്‍സിലര്‍മാര്‍ ചികിത്സയില്‍ കഴിയുന്ന ആസ്പത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുന്നതിനാണ് പോലീസ് ശ്രമിക്കുന്നത്. കൗണ്‍സിലര്‍മാരായ ഗിരികുമാര്‍, ബീന എന്നിവരെയാണ് പോലീസ്...
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായ സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ട സി.ബി.ഐ ജഡ്ജ് ബ്രിജ് ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. 2014 നവംബര്‍ 31 -ന്...