പ്രതിയെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് മറ്റു പെണ്‍കുട്ടികളെയും ചൂഷണം ചെയ്ത വിവരം പുറത്തുവന്നത്
മെയ് 18ന് ആയിരുന്നു കൊലപാതകം.
കുടുംബവഴക്കിനെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു താമസിക്കെ അഷ്നയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ആക്രമണം
മണിക്കൂറുകള്‍ക്കകം പ്രതിയെ പിടികൂടി
നെയ്യാറ്റിന്‍കര കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്.
നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കൊലപാതക കാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് പ്രണയത്തിനുള്ളത്.
സ്റ്റേഷനിലെ ശുചിമുറിയല്‍ സൂക്ഷിച്ചിരുന്ന അണുനാശിനി കുടിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്
പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് കാരണമായതെന്ന് പ്രാഥമിക നിഗമനം.
സുഹൃത്തുമായി വാട്സപ് കോള്‍ ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് യുവാവ് ബെഡ് റൂമിലേക്ക് കയറിവന്ന് കൊലപ്പെടുത്തിയത്.
മുഖ്യ ആസൂത്രകനായ ശാഫി ശ്രീവിദ്യയായി വേഷം കെട്ടുന്നതും നരബലി നടത്തിയാല്‍ ഐശ്വര്യം വരും എന്നു പറയുന്നതും അയാളുടെ വിശ്വാസത്തിന്റെ വെളിച്ചത്തിലല്ല.