രാവിലെ പതിനൊന്നുമണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനായി എത്തിക്കുക.
കൊലപാതകങ്ങള്‍ക്ക് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.
യുവതിയുടെ കുടുംബാംഗങ്ങള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി 307, 326 എ, 354 ഡി, 506, 34 വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു.
കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
അടൂരില്‍ ഓള് ഇന്ത്യ ജോബ് റിക്രൂട്ട്മെന്റ് എന്റര്‍പ്രൈസസ് എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരനാണ് പ്രതി.
മൈസൂരു-കോഴിക്കോട് കെ.എസ്.ആര്.ടി.സി ബസില്‍ യാത്ര ചെയ്യവെയാണ് വാഹന പരിശോധനയില്‍ ഇവര്‍ പിടിയിലായത്
ഛത്തിസ്ഗണ്ഡിലെ ബിലാസ് പൂരില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉടമയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷമാണ് അബുബക്കര്‍ എന്ന യുവാവ് കവിതാ റാണിയെന്ന കാമുകിയെ കൊലപ്പെടുത്തിയത്
തട്ടിക്കൊണ്ട് പോകാന്‍ കാര്‍ തരപ്പെടുത്തി നല്കിയ ഷെറിന് എന്നയാളെ പോലീസ് പിടികൂടി.
ആറ് കേസുകളില്‍ പ്രതിയും 9 തവണ വകുപ്പുതല ശിക്ഷാ നടപടിയും നേരിട്ടയാളാണ്