ഒരാഴ്ച മുമ്പ് സിറ്റിയില്‍ വെച്ച് 15 കുപ്പി വിദേശമദ്യവുമായി മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിനോയ് പാറേക്കാടന്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി
കറുകച്ചാലിലെ സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത് .
ബാഗിനുള്ളിലുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണ്‍, 1000 രൂപ, എ.ടി.എം കാര്‍ഡ് തുടങ്ങിയവ നഷ്ടപ്പെട്ടു.
ഇന്‍സ്പെക്ടര്‍ ടി. ശശികുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 13 ചാക്കുകളിലായി വാനില്‍ കടത്തുകയായിരുന്ന 13946 പാക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തിയത്.
ചക്കുളത്തുകാവ് ജംങ്ഷന് മുന്പില് വെച്ചാണ് സംഭവം
പിതാവിനുനേരെ ബന്ധുവീശിയ കത്തി തടഞ്ഞ യുവാവിന്റെ കൈപ്പത്തി അറ്റുപോയി.
കേസ് ഏറ്റെടുത്ത അന്വേഷണസംഘം മനുഷ്യ കടത്ത് കേസിന്റെ ഏജന്റുമാരെ തിരിച്ചറിഞ്ഞു.
തൊഴിലാളികളുടെ ക്രൂരമര്‍ദനത്തിനിരയായ യുവാവ് പൊലീസ് സ്ഥലത്തെത്തുന്പോഴേക്കും കൊല്ലപ്പെട്ടു
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.