മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കരിപ്പൂരില്‍ വിദേശ വനിതയ്ക്ക് നേരെ പീഡനശ്രമം
ചേര്‍ത്തല വരാനാട് എസ്എന്‍ഡിപി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരം അടിച്ചു തകര്‍ത്തു.സംഭവവുമായി ബന്ധപ്പെട്ട് വരാനാട് സ്വദേശികളായ ജോണ്‍, ഗിരിധര്‍ ദാസ്, സനത്ത്, ശ്രീജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ മൂന്നു പേര് എസ്എന്‍ഡിപി പ്രവര്‍ത്തകരാണ് എന്നാണ് വിവരം....
ചെറുതോണി: ആംബുലന്‍സില്‍ യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. ചെറുതോണി സ്വദേശി കദളിക്കുന്നേല്‍ കുട്ടപ്പന് എന്ന ലിസനാണ് (40) അറസ്റ്റിലായത്. യുവതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കും. ലാബിലെ ആംബുലന്‍സ്...
കഴിഞ്ഞ ദിവസമാണ് തുനീഷ ശര്‍മയെ സീരിയല്‍ സെറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തൃശ്ശൂര്‍ ചെറുതുരുത്തി ബസ് യാത്രക്കിടെ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ നഷ്ടപ്പെട്ടു
കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്
കുറച്ചു വര്‍ഷങ്ങളായി ഹരിപ്പാടും പരിസരപ്രദേശങ്ങളിലും വിവിധ ജോലികള്‍ ചെയ്ത് വരികയായിരുന്നു പ്രതി.
ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ സാഹചര്യത്തില്‍ ശാരീരിക പരിശോധന നടത്തിയപ്പോഴാണ് ഷര്‍ട്ടിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഒരുകൈ കണ്ടെത്തിയത്.
നാട്ടുകാര്‍ ചേര്‍ന്ന് സൈജുവിനെ പിടികൂടി പൊലീസിന് കൈമാറി
ഇവരെ ഒല്ലൂരിലെ ആക്ട്സ് പ്രവര്‍ത്തകര്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.