വാഹനത്തില്‍ കുടുങ്ങിയ വാരിഷെയെ മീറ്ററുകളോളം വലിച്ചിഴയ്ക്കുകയും ചെയ്തു.
സംഭവത്തില്‍ പ്രതിയായ പ്ലസ്ടു വിദ്യാര്‍ഥിനി പൊലീസ് പിടിയില്‍
സൗഹൃദം നടിച്ച് ഇവരുടെ വീട്ടില്‍ എത്തി വീട്ടമ്മക്ക് പല തവണ അതിമാരകമായ മയക്കുമരുന്നുകള്‍ നല്കി ലഹരിക്ക് അടിമയാക്കി. പിന്നീട് സുഹൃത്തുക്കളുമൊത്ത് വീട്ടിലെത്തിയ ഇയാള്‍ ലഹരി മരുന്ന് നല്കിയ ശേഷം വീട്ടമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് പരാതി
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ എടുക്കുന്നതിനിടെ, ഇത് കണ്ട കുട്ടി ബഹളം വെക്കുകയും തുടര്‍ന്ന് നാട്ടുകാര്‍ ഇയാളുടെ ഫോണ്‍ സഹിതം പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു
സാമൂഹിക വിരുദ്ധ-ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടെ 85ലധികം പേര് പിടിയിലായി
കുട്ടിയുടെ ശരീരം ചട്ടുകം കൊണ്ട് പൊള്ളലേല്‍പ്പിക്കുകയും മുളകുപൊടി കണ്ണില്‍ വിതറുകയും ചെയ്തു.
കടക്ക് സമീപത്തെ അഴുക്കുചാലിലൂടെയാണ് മോഷ്ടാക്കള്‍ തുരങ്കം ഉണ്ടാക്കിയിരുന്നത്.
മധ്യപ്രദേശിലെ ഗോത്ര മേഖലയായ ഷാഡോളിലാണ് ക്രൂര സംഭവം നടന്നത്
ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം ഉണ്ടായത്.