യൂണിയന് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം സഹോദരനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയതെന്ന് സംരഭകന്
ഏഴ് കിലോമീറ്ററിന് ഇടയില്‍ ഡ്രൈവര്‍ ഫോണ്‍ ചെയ്തത് എട്ട് തവണയാണ്
മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം നടന്നതെന്ന് സംശയിക്കുന്നു.
സംഭവത്തില്‍ 4 സ്കൂള്‍ ബസ് ഡ്രൈവര്‍മ്മാരും 2 കെഎസ്ആര്‍ടിസി ഡ്രൈവര്മ്മാരുമാണ് അറസ്റ്റിലായത്
ഇതില്‍ ഒരാള്‍ക്ക് 15 വയസ്സ് മാത്രമാണ് പ്രായം
മലപ്പുറത്ത് നിന്ന് രാമപുരത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ് ഐ പിടികൂടിയത്
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം.
ട്ടക്കുളങ്ങര ജംഗ്ഷനില്‍ വച്ച് കഴിഞ്ഞ ദിവസം രാത്രി ഒന്നരയ്ക്കാണ് ആക്രമണമുണ്ടായത്
ആശുപത്രിയില്‍ കൊണ്ടുപോകാതെ വീട്ടില്‍ തന്നെ കുഞ്ഞിന് ജന്മം നല്കട്ടെയെന്ന് വീട്ടുകാര്‍ തീരുമാനിച്ചതാണ് സംഭവം കൈവിട്ടുപോയത്
സന്ദീപ് സിങ് എന്ന യുവാവാണ് അക്രമസംഭവത്തില്‍ കൊല്ലപ്പെട്ടത്.