സംഭവത്തില്‍ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 50ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്
ആക്രമണത്തിനിടയില്‍ വയറ്റില്‍ കുത്തേറ്റ അഭിലാഷ് ചികിത്സയിലാണ്
ഹരിയാനയില്‍ രാജസ്ഥാന് സ്വദേശികളായ രണ്ട് മുസ്ലിം യുവാക്കളെ ഭരത്പൂരില്‍ നിന്ന് പശുവിനെ മോഷ്ടിക്കാന്‍ വന്നതാണെന്ന് ആരോപിച്ച് ചുട്ടുക്കൊന്നത്
ആലപ്പുഴ മവേലിക്കരയില്‍ സുഹ്യത്തക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഓരാള് കുത്തേറ്റ് മരിച്ചു.
ബസ് ഹരിപ്പാട് സ്റ്റാന്‍ഡില്‍ എത്തിയപ്പോള്‍ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.
സിറ്റി പൊലീസ് മേധാവിയുടെയും ഡെപ്യൂട്ടി കമീഷണറുടെയും മേല്‍നോട്ടത്തിലാണ് പത്തംഗ സ്ക്വാഡ് പ്രവര്‍ത്തിക്കുക.
മലപ്പുറം കൊടക്കാട് സ്വദേശി കെ വി സുമേഷിനെതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
കുടിക്കാന്‍ ഉപയോഗിക്കുന്ന വെള്ളം അലക്കാന്‍ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചതിനെ ചൊല്ലിയായിരുന്നു തര്‍ക്കം
അന്വേഷണം വിപുലമാക്കാനാണ് പോലീസ് തീരുമാനം.
മിഷിഗണ്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാപസിലാണ് വെടിവെയ്പുണ്ടായത്