ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍, മെമ്മറികാര്‍ഡുകള്‍, മൊബൈല്‍ ഫോണുകള്‍, ലാപ്ടോപ്പുകള് ഉല്‍പ്പെടെ 270 ഉപകരണങ്ങള്‍ റെയ്ഡില്‍ പിടിച്ചെടുത്തു
മകനെ അറസ്റ്റ് ചെയ്താല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയതോടെ പൊലീസും പിന്മാറി
ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോള്‍ ഇവരെ റെയില്വോ പൊലീസ് പിടികൂടി പിഴയടപ്പിച്ചു
സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടക്കാവ് പൊലിസ് കേസെടുത്തു
ഇപ്പോള്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്
നെല്ല് ചാക്കില്‍ നിറക്കുന്നതിനിടെയാണ് മാലിന്യം കണ്ടെത്തിയത്
പ്രതി ലഹരിമരുന്ന് കച്ചവട സംഘത്തിലെ പ്രധാനിയാണെന്നാണ് പോലീസ് കണ്ടെത്തല്‍
അഞ്ചുവര്‍ഷം മുന്‍പാണ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐ.എം.സി.എച്ചില് നിന്നും സിസേറിയന് വിധേയായത്
2014 അധ്യയന വര്‍ഷാരംഭത്തിലാണ് ടെമ്പിള്‍ സ്റ്റേഷന് പരിധിയിലെ സ്കൂളില്‍ കേസിനാസ്പദമായ സംഭവം ഉണ്ടായത്
മക്കളോടുള്ള വൈരാഗ്യത്തിന്റെ പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്