തിരുവനന്തപുരത്ത് വിമാനത്തിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച ഒരു കോടിയുടെ സ്വര്‍ണം പിടികൂടി
വീട്ടമ്മ എതിര്‍പ്പ് കാണിച്ചിട്ടും സച്ചു നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്വീട്ടമ്മ എതിര്‍പ്പ് കാണിച്ചിട്ടും സച്ചു നിരന്തരം ഫോണിലൂടെയും നേരിട്ടും ശല്യം ചെയ്യുകയും വീട്ടില്‍ കയറി ആക്രമിക്കുകയും...
പീഡനത്തിനുശേഷം വിദേശത്തായിരുന്ന യുവതി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്
യൂണിവേഴ്സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് നാല് മലയാളി വിദ്യാര്‍ഥികളെ മര്‍ദിച്ചത്
നടുറോഡില്‍ വെച്ച് പട്ടാപകല്‍ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. സ്കൂട്ടര്‍ യാത്രക്കാരനെ ഗുഡ്സ് ഓട്ടോയിലെത്തിയ യുവാവ് ആണ് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെ മലപ്പുറം വേങ്ങര അങ്ങാടിയില്‍ പിക്കപ്പ് ഓട്ടോ സ്റ്റാന്റില്‍ വച്ചാണ് സംഭവം. ചേറൂര്...
കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുന്ന പുരുഷന്മ്മാരെ പാഠം പഠിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും സ്വാതി വ്യക്തമാക്കി
അക്രമം ഭയന്ന് നാട്ടുകാർ ഇടപെടാതിരുന്നതിനെ തുടർന്ന് പോലീസ് എത്തിയാണ് യുവതിയെ മോചിപ്പിച്ചത്.
ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്മ്മാരായി പ്രവര്‍ത്തിക്കുന്നവരാണെന്ന് കസ്റ്റംസ് കണ്ടെത്തി
നോട്ടുകള്‍ എവിടെ നിന്നും കിട്ടിയതാണെന്ന് ജിഷ ഇതുവരെ പറഞ്ഞിട്ടില്ല
സ്ഥാനക്കയറ്റം കിട്ടിയ പൊലീസുകാരന്റെ യാത്രയയപ്പ് ആഘോഷത്തിനിടെ മദ്യലഹരിയില്‍ ഇരുവരും പരസ്പരം അടിപിടി കൂടിയതിനാണ് നടപടി സ്വീകരിച്ചത്