ആക്രമണത്തില്‍ മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഗുരുതരമായി പൊള്ളലേറ്റ ഷാഹിദ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്
മലപ്പുറം ജില്ലയിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എയുടെ ഉപയോഗം വര്‍ദ്ധിക്കുന്നു. നര്‍ക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക്ക് സബ്സ്റ്റന്‍സസ്(എന്‍.ഡി.പി.എസ്) ആക്ട് പ്രകാരം രണ്ട് മാസത്തിനിടെ 66 കേസുകളിലായി 68 പേര് അറസ്റ്റിലായി. ജനുവരിയില്‍ 29 കേസുകളും...
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു
പൊലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു
ബംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതികളെ റെയില്‍വേ പൊലീസിന്റെ സഹായത്തോടെ കോട്ടയത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്
രചനയുടെ ബാഗില്‍ 8000 രൂപയും എടിഎം കാര്ഡുമാണുണ്ടായിരുന്നതെന്നാണ് മകന് പൊലീസില്‍ പറഞ്ഞിരിക്കുന്നത്
മദ്യപിച്ചു ബസ് ഓടിച്ച മൂന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മദ്യപിച്ച് ജോലിക്ക് എത്തിയ ഒരു ഡിപ്പോ ജീവനക്കാരെനെയും സഹപ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും അടക്കം 4 പേരെ സര്‍വീസില്‍ നിന്ന്...
തമിഴ്നാട്, ആന്ധ്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ആഡംബര വാഹനങ്ങളില്‍ ചന്ദമരത്തടികള് കേരളത്തിലെത്തിച്ച് രൂപമാറ്റം നടത്തി വില്പന നടത്തുന്ന സംഘമാണ് പിടിയിലായത്
ഇവരില്‍നിന്ന് 150 കിലോ അടയ്ക്ക പിടികൂടി
അതിരമ്പുഴ മുത്തൂറ്റ് ലിമിറ്റഡില്‍ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ഒളിവിലായിരുന്ന യുവതി അറസ്റ്റില്‍