റെയില്‍വെ സ്റ്റേഷനിലെ ശുചിമുറി ചുമരില്‍ പേരും ഫോണ്‍ നമ്പറും അശ്ലീല കമന്റും എഴുതിവച്ചയാളെ കണ്ടെത്താന്‍ നിയമപോരാട്ടം നടത്തിയ വനിതയ്ക്കു ഒടുവില്‍ വിജയം.
പള്ളിയില്‍ പ്രാര്‍ഥനയ്ക്കെത്തിയ നഴ്സിങ് വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാണിക്കുകയും അശ്ലീല സംസാരം നടത്തുകയും ചെയ്ത കേസില്‍ പള്ളിവികാരിയെ സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തു.നിലവില്‍ തക്കല പ്ലാങ്കാലവിളയില്‍ വൈദികനായി സേവനം അനുഷ്ടിക്കുന്ന ബെനഡിക്ട് ആന്റോ പേച്ചിപ്പാറയില്‍ വൈദികനായിരുന്ന...
നടന് രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനികാന്തിന്റെ വീട്ടില്‍ മോഷണം
നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി അഞ്ച് യുവാക്കളെ പൊലീസ് പിടികൂടി
പാലക്കാട് വാഹനം തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പിടികൂടിയ പ്രതികളെ ചോദ്യചെയ്തപ്പോഴാണ് കൃഷി ഓഫിസര്‍ക്ക് കള്ളനോട്ട് നല്കിയ വിവരം പൊലീസിന് ലഭിച്ചത്
അഞ്ചുപേരെ സ്ഥലത്തെത്തിയ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല
ഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും ചേര്‍ന്നായിരുന്നു പരിശോധന
ഇരുവരും സ്നേഹത്തിലായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്കി
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് 17കാരിയെ യുവാവ് സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നത്