രാത്രി വീട്ടമ്മയുടെ ഭര്‍ത്താവും മകനും ഇല്ലാതിരുന്ന സമയത്താണ് പതിനാറുകാരന് വീട്ടിലെത്തിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
2016 ഏപ്രില്‍ 23നും പിന്നീട് ജൂലൈ മാസത്തിലും പ്രതി അതിക്രമം ആവര്‍ത്തിച്ചു.
കണക്കില്‍ പെടാത്ത പണവും നിരവധി രേഖകളും വാഹനങ്ങളും പോലീസ് കണ്ടെടുത്തു.
ദയാല്‍പൂര്‍ പൊലീസ് മോഷണം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തു.
ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
പെണ്‍കുട്ടിയെ സി.ഡബ്ല്യു.സി ഷള്ട്ടര് ഹോമിലേക്ക് മാറ്റി.
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
കുണ്ടറ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്.
ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രത്യേക സംഘം നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.