crime1 year ago
മീശ വിനീത് വീണ്ടും പിടിയില്‍; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു
. യുവതിയില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയം വച്ചത് തിരികെ ചോദിച്ചപ്പോള്‍ തിരികെ നല്‍കാം എന്നു പറഞ്ഞു വിശ്വസിപ്പിച്ചു വീട്ടിലേക്കു വിളിച്ചു വരുത്തി വീട്ടിനുള്ളില്‍ വച്ച് മര്‍ദിച്ച കേസിലാണ് അറസ്റ്റ്.