ശ്രേയസ് അയ്യരും അർധ സെഞ്ചറിയുമായി തിളങ്ങി
ലോകകപ്പ് ഫൈനലിലെ തോല്‍വിക്കുശേഷം ഇന്ത്യയുടെ ആദ്യത്തെ ഏകദിന മത്സരമാണിത്.
മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്
സഞ്ജു സാംസണിന്റെ സെഞ്ചുറിയും ശ്രേയസ് ഗോപാലിന്റെ അര്‍ദ്ധ സെഞ്ചുറിയുമാണ് കേരള ഇന്നിംഗ്സിന്റെ ഹൈലൈറ്റ്സ്
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-1 നാണ് സൂര്യകുമാര്‍ യാദവും സംഘവും സ്വന്തമാക്കിയത്
എത്ര കാലത്തേക്കാണ് കരാര്‍ നീട്ടിയതെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് വരെയായിരിക്കും പുതുക്കിയ കരാറെന്നാണ് വിവരം
മുകേഷ് കുമാറിന് പകരം ആവേശ് ഖാന് ടീമിലിടം പിടിച്ചു
ടീം ഇന്ത്യ ഹയാത്ത് റീജന്‍സിയിലും ഓസീസ് വിവാന്ത ബൈ താജിലുമാണ് താമസിക്കുന്നത്
മൂന്ന് മത്സരങ്ങടങ്ങിയ പരമ്പര മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് നടക്കുക
ഗംഭീര്‍ ക്യാപ്റ്റനായിരുന്ന സീസണുകളില്‍ ടീം രണ്ടുതവണ കിരീടം നേടിയിരുന്നു