മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനകീയമായ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐ.പി.എല്‍)ന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ഷിപ്പ് അവകാശം വിറ്റുപോയത് 2199 കോടി രൂപക്ക്. കഴിഞ്ഞ രണ്ടു സീസണിലെ സ്പോണ്‍സര്‍മാരായിരുന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോ തന്നെയാണ് ഇത്രയും...
പോര്‍ട്ട് ഓഫ് സ്പെയിന്: ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലുണ്ടായിട്ടും കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ പോയതിന്റെ നിരാശ സെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ തീര്‍ത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് ജയം. മഴ കാരണം 43...
മുംബൈ: വിരാത് കോലി നയിക്കുന്ന ഇന്ത്യന്‍ ടീമിപ്പോള്‍ വിന്‍ഡീസിലാണ്. അഞ്ച് മല്‍സര ഏകദിന പരമ്പരയിലും ടി-20 യിലും കളിക്കുന്ന ടീമിനൊപ്പം പരിശീലകനില്ല. പുതിയ പരിശീലകനെ ഉടന്‍ തന്നെ നയിക്കുമെന്നും പുതിയ ആള് അടുത്ത മാസം നടക്കുന്ന...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് അനില്‍ കുംബ്ലെ തുടരുന്നതില്‍ ക്രിക്കറ്റ് ബോര്‍ഡിന് താല്‍പ്പര്യമുണ്ടായിരുന്നില്ല എന്ന സത്യത്തിന് കൂടുതല്‍ തെളിവുകള്‍. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം പുനക്രമീകരിക്കുന്നതിനായി അനില്‍ കുംബ്ലെ ബി.സി.സി.ഐക്കു സമര്‍പ്പിച്ച 19 പേജു...
ലണ്ടന്‍: അഫ്ഗാനിസ്താന്, അയര്‍ലാന്റ് ക്രിക്കറ്റ് ടീമുകള്‍ക്ക് ടെസ്റ്റ് പദവി നല്കാന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി) തീരുമാനം. ലണ്ടനില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം...
ലണ്ടന്‍: ഇന്നലെ ഇവിടെ നിന്നും ബാര്‍ബഡോസിലേക്ക് വിമാനം കയറുമ്പോള്‍ ഇന്ത്യന്‍ നായകന് വിരാത് കോലിയുടെ മുഖത്ത് പതിവ് ആഹ്ലാദമുണ്ടായിരുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ തോല്വികളിലൊന്നിന്റെ നായകനായതിന്റെയും ആ തോല്‍വി പാക്കിസ്താനില്‍ നിന്നായതിന്റെയും വലീയ ക്ഷീണം...
ലണ്ടന്‍: ഈ വര്‍ഷം നവംബറില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കന്‍ ടി20 ഗ്ലോബല്‍ ലീഗ് ടീം ഉടമകളെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരുഖ് ഖാനും ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഉടമകളായ ജി.ആര്.എം...
ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള രാജ്യസ്നേഹം തനിക്ക് മനസ്സിലാവുന്നില്ലെന്ന് ബംഗ്ലാദേശ് നായകന് മഷ്റഫെ മുര്‍ത്തസ. ക്രിക്കറ്റര്‍മാരല്ല, ഡോക്ടര്‍മാരും തൊഴിലാളികളുമാണ് യഥാര്‍ത്ഥ താരങ്ങളെന്നും ബംഗ്ലാദേശിനെ ആദ്യമായി ഐ.സി.സി ടൂര്‍ണമെന്റിന്റെ സെമിഫൈനലിലെത്തിച്ച ക്യാപ്ടന് പറഞ്ഞു. ‘ഞാനൊരു ക്രിക്കറ്ററാണ്. പക്ഷേ, എനിക്കൊരു ജീവന്...
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഞായറാഴ്ച ചിര വൈരികളായ പാകിസ്താനെ നേരിടുന്ന ഇന്ത്യക്ക് നിലവിലെ ഫോം വെച്ചുനോക്കിയാല്‍ കാര്യങ്ങള്‍ എളുപ്പമാണ്. കടലാസിലെ കരുത്തിലും ഇന്ത്യയാണ് ഏറെ മുന്നില്‍. എന്നാല്‍ അപ്രവചനാതീത...
ബിര്‍മിംഗ്ഹാം: 2007 ലെ വിന്‍ഡീസ് ലോകകപ്പ് ഓര്‍മ്മയുണ്ടോ…? രാഹുല്‍ ദ്രാവിഡ് നയിച്ച ഗ്രെഗ് ചാപ്പലിന്റെ ഇന്ത്യയെ ബംഗ്ലാദേശുകാര്‍ തകര്‍ത്തെറിഞ്ഞ ആ ദൃശ്യം…. ആ വിജയ ഓര്‍മ്മയിലാണ് ചില ബംഗ്ലാദേശികള്‍ ഇന്നലെ ഇവിടെയെത്തിയത്.. പക്ഷേ ആദ്യമായി ഐ.സി.സി...