നാഗ്പൂര്‍: ഇന്ത്യയ്ക്കെതിരായ അഞ്ചാം ഏകദിനത്തിലും ടോസ് നേടി ഓസ്ട്രേലിയ. നാലാം ഏകദിനത്തിലെ തോല്‍വിയോടെ നഷ്ടമായ ഏകദിനത്തിലെ ഒന്നാം റാങ്ക് വീണ്ടെടുക്കാനൊരുങ്ങുന്ന ഇന്ത്യയ്ക്കെതിരെ ഓസ്്ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. നാഗ്പുരില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യയിറങ്ങുന്നത്. അതേസമയം ഓസ്ട്രേലന്‍...
ക്രിക്കറ്റിലെ ആവേശ പ്രകടത്തോട് മുഖം തിരിച്ച് ഐസിസി. സെപ്റ്റബര്‍ 28ന് ഐസിസി നടപ്പാക്കിയ ക്രിക്കറ്റ് നിയമങ്ങളിലെ പുതിയ പരിഷ്കരണം ഗ്രൗണ്ടിലെ ആവേശം കെടുത്തുമെന്നാണ് വിലയിരുത്തല്‍. ബൗണ്ടറി ലൈനിനു പുറത്തേക്കുള്ള പറക്കല്‍ ക്യാച്ചുകളോടും, കാണികളെ വികാരത്തില്‍ തള്ളിയിടുകയും...
അന്താരാഷ്ട്ര ക്രിക്കറ്റ് കളി നിയമങ്ങളിലും അമ്പയര്‍ നിയമങ്ങളിലും മാറ്റം വരുത്തി ഐസിസി. മത്സരത്തിനിടയില്‍ അതിരുവിട്ടു പെരുമാറുന്ന താരങ്ങളെ പുറത്താക്കാനുള്ള അധികാരം അമ്പയര്‍ക്ക് നല്കുന്ന രീതിയാണ് പുതിയ നിയമാവലിയിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒപ്പം ഐ.സി.സി നിഷ്കര്‍ഷിക്കുന്ന...
രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ജയം, കുല്‍ദീപ് യാദവിന് ഹാട്രിക്, ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കൊല്‍ക്കത്ത: സ്വിംഗ് ചെയ്ത് മുളിപ്പറന്ന പുതിയ പന്ത്….ബാറ്റ്സ്മാനെ കബളിപ്പിക്കുന്ന സീം…. ഞെട്ടിപ്പിക്കുന്ന ബൗണ്‍സറുകള്‍… ഗ്ലൂഗ്ലികളും കട്ടറുകളും- സമീപകാലത്തൊന്നും കാണാത്ത രീതിയില്‍...
ന്യുഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയെ പത്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ നാമനിര്‍ദ്ദേശം ചെയ്തു. ക്രിക്കറ്റിന് അദ്ദേഹം നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ശിപാര്‍ശ. ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ക്ക് ധോണിയെ മാത്രമെ ശിപാര്‍ശ ചെയ്തിട്ടുള്ളൂവെന്ന് ബിസിസിഐ...
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. പ്രധാന സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജക്കും വിശ്രമം അനുവദിച്ചപ്പോള്‍ പേസര്‍മാരായ ഉമേഷ് യാദവും മുഹമ്മദ് ഷമിയും 16 അംഗ ടീമില്‍...
ദുബൈ: ഐ.സി.സി ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് ആധിപത്യം തുടരുന്നു. ശ്രീലങ്കയെ 3-0ന് വൈറ്റ് വാഷ് ചെയ്ത ഇന്ത്യ 125 പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 110 പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാമതും 105...
കൊളംബൊ: ശ്രീലങ്കക്കെതിരായ ഏക ട്വന്റി ട്വന്റി മത്സരത്തില്‍ ഇന്ത്യന്‍ ടീം ഉജ്ജ്വല വിജയം നേടിയതിനൊപ്പം ക്യാപ്റ്റന്‍ കോലി മറികടന്നത് ഏഴ് റെക്കോര്‍ഡുകള്‍. കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 15000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന കളിക്കാരന് എന്ന നേട്ടം...
കൊളംബൊ: ശ്രീലങ്കയുടെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിലും ആതിഥേയര്‍ തോറ്റു. തോല്‍വിയോടെ ലങ്കയുടെ ലോകകപ്പ് പ്രവേശം തുലാസിലാണ്. ജയത്തോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 4-0ന് മുന്നിലെത്തി. ഇന്ത്യ മുന്നോട്ടു...
ധാക്ക: കടലാസിലെ പുലികള്‍ കടുവകള്‍ക്കു മുന്നില്‍ വെറും എലികളായി. ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ 20 റണ്‍സിന് വിജയിച്ചാണ് ബംഗ്ലാ കടുവകള്‍ ചരിത്രത്തില്‍ ഇടം...