ദുബൈ: ന്യൂസിലാന്റിനെതിരായ പരമ്പരയിലെ മിന്നും ഫോമോടെ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഏകദിന ബാറ്റിങ് റാങ്കിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് സെഞ്ച്വറി നേടിയ കോഹ്ലി 889 റേറ്റിങ് പോയിന്റോടെയാണ് ഡിവില്ലിയേഴ്സിനെ...
ലാഹോര്‍ : ശ്രീലങ്കക്കെതിരായ അവസാന ടി-20യില്‍ പാകിസ്താന് 36 റണ്‍സിന്റെ വിജയം. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര പാകിസ്താന് തൂത്തുവാരി. ലാഹോര്‍ ഭീകരക്രമണത്തിന് ശേഷം ആദ്യമായാണ് ശ്രീലങ്ക പാക് മണ്ണില്‍ ഒരുമത്സരം കളിക്കുന്നതെന്ന പ്രതേകതകൂടി മത്സരത്തിനുണ്ടായിരുന്നു....
കാന്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ഏകദിനപരമ്പയിലെ അവസാന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയച്ചു. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരുമത്സരം വീതം വിജയിച്ച ഇരുടീമും ഒപ്പത്തിനൊപ്പമാണ്. നായകന് വിരാട് കോഹ്ലിക്കു കീഴില്‍ ഇതുവരെ ഏകദിന പരമ്പര...
പുനെ ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയക്ക് 231 റണ്‍സ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിംഗ്് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടപ്പെടുത്തിയാണ് 230 റണ്‍സ്നേടിയത്. ഇന്നു ജയിച്ചാല്‍ ആദ്യമായി ഇന്ത്യന്‍...
പൂനെ: ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരത്തിന് പിച്ച് തയ്യാറാക്കിയ ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കറിനെ ബി.സി.സി.ഐ പുറത്താക്കി. വാതുവെപ്പുകാരായ അഭിനയിച്ച റിപ്പോര്‍ട്ടര്‍മാര്‍ക്ക് പിച്ചിന്റെ വിശദാംശങ്ങള്‍ നല്‍കിയെന്നും നിയമങ്ങള്‍ ലംഘിച്ച് പിച്ച് പരിശോധിക്കാന്‍ അനുവദിച്ചുവെന്നുമുള്ള ആരോപണം...
പൂനെ: ഇന്ത്യ – ന്യൂസിലാന്റ് രണ്ടാം ഏകദിന മത്സരം വിവാദത്തില്‍. പരമ്പരയിലെ നിര്‍ണായക മത്സരത്തിനു വേണ്ടി, വാതുവെപ്പുകാരുടെ ആവശ്യത്തിനനുസരിച്ച പിച്ച് തയാറാക്കാമെന്ന് ക്യൂറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കര്‍ സമ്മതിച്ചതായി ഇന്ത്യാ ടുഡേ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് വിവാദമാകുന്നത്....
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുസ്ലിം പ്രാതിനിധ്യത്തെ ചോദ്യം ചെയ്ത് ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട്. സ്വാതന്ത്ര്യത്തിന് ശേഷം എത്ര മുസ്ലിംകള് ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചിട്ടുണ്ടെന്നാണ് ഭട്ട് ഉന്നയിച്ച ചോദ്യം. ട്വീറ്റിലൂടെയായിരുന്നു...
ODI No.200 ✅ Century No. 31 ✅ #Virat200 pic.twitter.com/C1ZmBEKyzD — BCCI (@BCCI) October 22, 2017 മുംബൈ: ന്യൂസിലാന്റിനെതിരായ ഏകദിനത്തിലെ സെഞ്ച്വറിയോടെ വിരാട് കോഹ്ലി പിന്നിട്ടത് അപൂര്‍വ നാഴികക്കല്ല്. ഏറ്റവുമധികം ഏകദിന സെഞ്ച്വറികളുടെ...
റാഞ്ചി: മഴ തടസപ്പെടുത്തിയ മത്സരത്തില്‍ 48 റണ്‍സ് വിജയ ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. ഡക് വര്‍ത്ത് ലൂയീസ് നിയമ പ്രകാരം ഇന്ത്യയുടെ വിജയ ലക്ഷ്യം ആറോവറില്‍ 48 റണ്‍സായി ചുരുക്കിയിരുന്നു. ഏഴ് ബോളില്‍...
നോര്‍ത്ത് ഇറ്റലിയിലെ ബോള്‍സാനോ നഗരത്തിലാണ് ക്രിക്കറ്റിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇനി മുതല്‍ നഗരത്തിലെ പൊതു ഇടങ്ങളിലോ പബ്ലിക് പാര്‍ക്കുകളിലോ ക്രിക്കറ്റ് അനുവദിക്കില്ല. മേയര്‍ റെന്‍സോ കാരമാഷിയാണ് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ക്രിക്കറ്റ് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ...