മുംബൈ: തന്ത്രശാലികളായ രണ്ട് നായകന്മാര്-മഹേന്ദ്രസിംഗ് ധോണിയും കെയിന്‍ വില്ല്യംസണും. അടിപൊളി ബാറ്റിംഗിന്റെ വക്താക്കളായി ചെന്നൈ സംഘത്തില്‍ ഷെയിന്‍ വാട്ട്സണും ഡ്വിന്‍ ബ്രാവോയും സുരേഷ് റൈനയും നായകന് മഹിയും. ഹൈദാരാബാദിന്റെ കൂറ്റനടിക്കാരായി ശിഖര്‍ ധവാനും യൂസഫ് പത്താനും...
ജോഹന്നാസ്ബര്‍ഗ്ഗ്: അപ്രതീക്ഷിത തീരുമാനം…. ക്രിക്കറ്റ് ലോകത്തിന് ഒരു മുന്നറിയിപ്പും നല്‍കാതെ ലോക ക്രിക്കറ്റിലെ അജയ്യനായ ബാറ്റ്സ്മാന് എബ്രഹാം ഡി വില്ലിയേഴ്സ് കളം വിട്ടു. വയ്യ എന്ന വാക്ക് പറഞ്ഞാണ് 34 കാരന് എല്ലാ തരം ക്രിക്കറ്റില്‍...
ജംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളങ്കിയെ പൊലീസുകാരന് മര്‍ദിച്ചതായി പരാതി. ഗുജറാത്തിലെ ജംനഗറില്‍ റിവ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ പൊലീസുകാരന്റെ ബൈക്കിലിടിച്ചതോടെയാണ് സംഭവം. കുപിതനായ പൊലീസുകാരന് കാറില്‍ നിന്നിറങ്ങിയ...
ജയ്പൂര്‍: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് 30 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂര്‍ ടീമിന്റെ വഴിയടഞ്ഞത്. ജയിച്ചെങ്കിലും രാജസ്ഥാന്...
ഐ.പി.എല്ലില്‍ കഴിഞ്ഞ മത്സരത്തില്‍ സണ്‍ റൈസേഴ്സ് ഹൈദരാബാദിനെതിരെ ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് തോറ്റെങ്കിലും ഡല്‍ഹി നിരയിലെ യുവതാരം ഋഷഭ് പന്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയായിരുന്നു മത്സരത്തിലെ ഹൈലെറ്റ്. സഹകളിക്കാര്‍ കളി മറന്നപ്പോള്‍ ഡല്‍ഹിയെ ഒറ്റക്ക് തോളിലേറ്റിയ ഋഷഭ് പന്ത്...
മുംബൈ : ഈഡന് ഗാര്‍ഡനില്‍ കൊല്‍ക്കത്തക്കെതിരെ കഴിഞ്ഞ മത്സരത്തില്‍ തകര്‍പ്പന്‍ ഇന്നിങ്സ് കാഴ്ചവെച്ച മുംബൈയുടെ യുവതാരം ഇഷാന് കിഷന് സ്വന്തമാക്കിയത് മൂന്നു റെക്കോര്‍ഡുകള്‍. നിര്‍ണായക മത്സരത്തില്‍ 21 പന്തില്‍ 62 റണ്‍സുമായി തിളങ്ങിയ പതൊമ്പതുകാരന്‍ മുംബൈ...
ബെംഗളൂരു : ക്രിക്കറ്റിലെ ഗോള്‍ഡന്‍ ബോയിയെ പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലേയ്സ് രംഗത്ത്. സണ്‍ റൈസേഴ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ അഫ്ഗാന് താരം റാഷിദ് ഖാന് ഡിവില്ലേയ്സിനെ ക്ലീന്‍ ബൗള്‍ണ്ടാക്കിയതിനു പിന്നാലെയാണ് താരത്തെ പുകഴ്ത്തി ഡിവില്ലേഴ്സ് രംഗത്തെത്തിയത്....
ന്യൂഡല്‍ഹി: മഴയില്‍ കുതിര്‍ന്ന പോരാട്ടത്തിലും തട്ടുതകര്‍പ്പന്‍ പ്രകടനവുമായി ഡല്‍ഹി ഡെയര്‍ഡെവിള്‍സ്. നാലു റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.മഴ കാരണം 18 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്ഹിക്കാര് നേടിയത് 196 റണ്‍സ്. ഡല്‍ഹി ഇന്നിംഗ്സിന് അഞ്ച്...
പൂനെ: വീണ്ടും ചെന്നൈ… ഇത്തവണ ഇരയായത് ഡല്ഹിക്കാര്. തട്ടുതകര്‍പ്പന്‍ ബാറ്റിംഗ് വീരഗാഥയുമായി ഷെയിന്‍ വാട്ട്സണും മഹേന്ദ്രസിംഗ് ധോണിയും കളം വാണപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്സ് നേടിയത് നാല് വിക്കറ്റിന് 211 റണ്‍സ്....
ഡല്‍ഹി: സത്യം-പുത്തന്‍ നായകന് ശ്രേയാംസ് അയ്യരില്‍ നിന്നും കപ്പിത്താന് പദവിയിലെ ആദ്യ മല്‍സരത്തില്‍ തന്നെ ഇത്തരത്തിലൊരു വെടിക്കെട്ട് ടീമിന്റെ ടെക്നിക്കല്‍ തലവനായ റിക്കി പോണ്ടിംഗ് പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. അമ്മമ്മോ-സിക്സറുകളുടെ മാലപ്പടക്കത്തില് ഗ്യാലറി തന്നെ തരിച്ചിരുന്നു. അവസാന...