കൊളംബോ: ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെയും ന്യൂസിലാന്റിനെയും സംയുക്ത ചാമ്പ്യന്മാരാക്കേണ്ടിയിരുന്നുവെന്ന് ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്. ഫൈനലില്‍ ഒരു ടീമിനും വിജയ റണ്‍ നേടാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇംഗ്ലണ്ടിന്റെ വിജയത്തിന് വഴിയൊരുക്കിയ ബൗണ്ടറി നിയമം...
ലോഡ്സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട് കിവീസിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കിയപ്പോള്‍...
ലണ്ടന്‍: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് മഹേന്ദ്ര സിങ് ധോനി. ക്രിക്കറ്റര്‍ എന്ന നിലയില്‍ കളി മികവിലും ക്യാപ്റ്റന്‍ എന്ന നിലയില്‍ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളും കൊണ്ട് നമ്മെ ഒരുപാട് വിസ്മയിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ധോനി...
മാഞ്ചസ്റ്റര്‍: ലോഡ്സിലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുണ്ടാകില്ല. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയുടെ അവസാന കൗണ്ട്ഡൗണില്‍ ന്യൂസിലന്റിനെതിരെ കാലിടറി. ന്യൂസിലാന്റ് സ്കോറായ 239നെതിരെ 18 റണ്‍സിന്റെ അകകലത്തില് ഇന്ത്യ വീണു (221-10). 59 പന്തില്‍ 77 റണ്‍സെടുത്ത രവീന്ദ്ര...
ലോകകപ്പ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യ ടീം ഓറഞ്ച് ജഴ്സി ധരിക്കുന്നതിനെതിരെ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ രംഗത്തെത്തി. ജഴ്സിയുടെ നിറം ഓറഞ്ചായി തിരഞ്ഞെടുത്തതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ്...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ അഫ്ഗാന് ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. 8 വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സാണ് ഇന്ത്യ നേടിയത്. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ കോഹ്ലിയും കേദാര്‍ ജാദവും അര്‍ധസെഞ്ച്വറി നേടി. അഫ്ഗാനുവേണ്ടി ക്യാപ്റ്റന്‍ നയിബും മുഹമ്മദ് നബിയും...
ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍...
പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയ്ക്ക് 89 റണ്‍സ് ജയം. പാകിസ്താന് ഇന്നിങ്സിന്റെ 35ാം ഓവറില്‍ മത്സരം മഴ മുടക്കിയതോടെ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. 35 ഓവറില്‍...
സതാംപ്ടൺ: ആതിഥേയരായ ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ആദ്യം ബാറ്റിങ്. സതാംപ്ടണിൽ മഴ മാറിനിന്ന് മാനം തെളിഞ്ഞപ്പോൾ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു തോൽവിയുമായി...
നോട്ടിംഗ്ഹാം: ലോകകപ്പ് 17 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്് നില്‍ക്കുന്നവരാണ് ന്യൂസിലാന്‍ഡുകാര്‍. ഇന്ന് ട്രെന്ഡ്ബ്രിഡ്ജിലെ കൊച്ചുവേദിയില്‍ വിരാത് കോലിയുടെ ഇന്ത്യ എതിരിടുന്നത് കെയിന്‍ വില്ല്യംസണ് നയിക്കുന്ന ഈ കിവി സംഘത്തെ. കളിച്ച മൂന്ന്...